Kerala

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്: അടുത്ത 5 ദിവസം കൂടി കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തിൽ...

ഐടി പാർക്കുകളിൽ മദ്യശാല: ചട്ടഭേദഗതിക്ക് അംഗീകാരം നൽകി നിയമസഭാ സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള ചട്ടഭേദഗതിയിലെ സർക്കാർ നിർദ്ദേശം നിയമസഭാ സമിതി അംഗീകരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ചശേഷം വിജ്ഞാപനം പുറത്തിറങ്ങും. ഇതോടെ ഐടി പാർക്കുകളിൽ...

കൊല്ലങ്കോട് പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലം

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് ‌പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ആന്തരിക രക്തസ്രാവത്തിനും ഇടയാക്കി....

ഭാരതിയാർ ക്യാംപസിൽ കാട്ടാന ആക്രമണം: സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

കോയമ്പത്തൂർ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിലുണ്ടായ കാട്ടാന ആക്രമണത്തിൽ സുരക്ഷ‍ാ ജീവനക്കാരൻ കൊല്ലപ്പെട്ടു. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണു മരിച്ചത്. ഷൺമുഖത്തിന്‍റെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ ആനയുടെ...

ഖൊബ്രഗഡെ വീണ്ടും ആരോഗ്യ വകുപ്പിൽ, ബിജു പ്രഭാകർ കെഎസ്ഇബി സിഎംഡി

തിരുവനന്തപുരം: കെഎസ്ഇബി സിഎംഡി ഡോ. രാജൻ ഖൊബ്രഗഡെയെ ആരോഗ്യ വകുപ്പിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, സാംസ്കാരിക (ആർക്കിയോളജി, ആർക്കൈവ്സ്, മ്യൂസിയം) വകുപ്പുകളുടെ അധികച്ചുമതലയുമുണ്ട്. നേരത്തേ, ദീർഘകാലം...

പാലക്കാട് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. ആന്തരിക രക്തസ്രാവമായിരിക്കാം പുലിക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.മണിക്കൂറുകറോളം കമ്പിവേലിയില്‍...

കെഎസ്ആർടിസി പുതിയ ഏ.സി പ്രീമിയം സൂപ്പർ ഫാസ്റ്റിന്റെ ആദ്യ സർവ്വീസ്  ആരംഭിച്ചു.

  കോട്ടയം: കെഎസ്ആർടിസിയുടെ പുതിയ ഏസി പ്രീമിയം സൂപ്പർ ഫാസ്റ്റിന്റെ ആദൃ സർവീസ് തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി എറണാകുളത്തേക്ക് ആരംഭിച്ചു. രാവിലെ 5.30നാണ് തിരുവനന്തപുരത്തു നിന്നും...

കെഎസ്ആർടിസി ബസ് പുറപ്പെടാൻ വൈകിയാൽ ടിക്കറ്റ് തുക തിരികെ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വൈകിയതു മൂലം യാത്ര തടസപ്പെട്ടാൽ ടിക്കറ്റ് നിരക്ക് തിരികെ നൽകും. രണ്ടു മണിക്കൂറിൽ കുടുതൽ ബസ് വൈകിയോലോ, മുടങ്ങുകയോ ചെയ്താൽ യാത്രക്കാർക്ക് തുക...

വീടിന് സമീപത്ത് കണ്ട കൂണ്‍ കഴിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍...