Kerala

‘ധർമജൻ മാധ്യമപ്രവർത്തകയോട് സംസാരിച്ച രീതി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല; കുറ്റാരോപിതരെ കോൺക്ലേവിൽ ഒഴിവാക്കണം’: പ്രേംകുമാർ

നടൻ ധർമജൻ ബോൾഗാട്ടി ചാനൽ അവതാരകയോട് സംസാരിച്ച രീതി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ഒരു സ്ത്രീയോടാണ് സംസാരിക്കുന്നതെന്ന്...

കുട്ടികച്ചവടവും കൈത്താങ്ങാകും; വയനാട്ടിലെ ദുരിതബാധിതർക്ക് വീടൊരുക്കാൻ വിദ്യാർത്ഥികൾ

കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരാണ് വയനാട്ടിലെ ദുരിതബാധിതർക്ക് ഭവന നിർമ്മാണത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് വേറിട്ട മാതൃക തീർക്കുന്നത്. നാട്ടുകാരിൽ നിന്നോ...

നടി മിനു മുനീറിന്റെ ആരോപണം; മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ പരാതി

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ (Hema Committee Report) പശ്ചാത്തലത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടിമാർ രംഗത്ത്‌. നടി മിനു മുനീർ (Minu Muneer) പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് റീലിൽ...

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഈ വർഷം ജൂൺവരെ സംസ്ഥാനത്ത് രജിസ്റ്റർചെയ്തത് 9501 കേസുകൾ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം ജൂൺവരെ സംസ്ഥാനത്ത് രജിസ്റ്റർചെയ്തത് 9501 കേസുകൾ. ഓരോ മണിക്കൂറിലും ശരാശരി രണ്ടുകേസുകളിലധികം വരുമിത്. ദിവസം 53 കേസുകൾ. ഗാർഹികപീഡന നിരോധനനിയമം,...

സംവിധായകൻ തുളസീദാസ് തന്നോട് മോശമായി പെരുമാറിയെന്ന് നടി ഗീത വിജയൻ

കൊച്ചി: സംവിധായകൻ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ​ഗീതാ വിജയൻ. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍...

നടപടി അട്ടിമറിച്ച് ഉദ്യോഗസ്ഥർ; നികുതിവെട്ടിപ്പ് തടയാൻ പഴയ വാഹനവിൽപ്പന കേന്ദ്രത്തിന് ലൈസൻസ്

പഴയ വാഹനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കാനുള്ള നീക്കം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. വന്‍ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന് ചരക്ക് - സേവന നികുതിവകുപ്പ് കണ്ടെത്തിയ പഴയ...

ഒന്നും പറയാനില്ല, എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് സജി ചെറിയാൻ; രാജിവെക്കണമെന്ന് പ്രതിപക്ഷം

ആലപ്പുഴ: സിനിമയിലെ ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധം ശക്തം. ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത്...

ഗുരുതര ആരോപണവുമായി നടി മിനു, മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു.

കൊച്ചി∙ ‘അമ്മ’ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്നു നടൻ ആവശ്യപ്പെട്ടതായി നടി മിനു മുനീർ. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ...

കാൻസർ രോഗിയായ അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു.

പൊൻകുന്നം∙ കാൻസർ രോഗിയായ അച്ഛനെ മകൻ മർദിച്ചു കൊലപ്പെടുത്തി. ചേപ്പുംപാറ പടലുങ്കൽ പി.ആർ.ഷാജി (55) ആണു കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം...

ആളില്ല, ഓടാതെ നവകേരള ബസ്

കോഴിക്കോട്∙ മ്യൂസിയത്തിൽ വച്ചാൽ പോലും കാണാൻ ആളുകൂടുമെന്ന് മന്ത്രി പറഞ്ഞ, നവകേരള സദസ്സിന്റെ യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഒരു മാസത്തോളമായി കട്ടപ്പുറത്ത്. മേയ് 5നാണ് കോഴിക്കോട്– ബെംഗളൂരു...