സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തി, ആർഎസ്എസ് ജനറൽ അയച്ചത് മുഖ്യമന്ത്രി- വി.ഡി. സതീശൻ
തിരുവനന്തപുരം: ആര്‍എസ്എസുമായി എഡിജിപി എം.ആര്‍. അജിത് കുമാര്‍ മുഖാന്തരം മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചനടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൃശ്ശൂര്‍പൂരം അജിത് കുമാറിനെ വെച്ച്...