സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ വെടിയേറ്റു; നടൻ ഗോവിന്ദയ്ക്ക് പരുക്ക്
മുംബൈ∙ നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. മുംബൈയിലെ വീട്ടിൽവച്ച് റിവോൾവർ പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിയേറ്റത്. കാലിന് വെടിയേറ്റ ഗോവിന്ദയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ഇന്ന് രാവിലെ 4.45നാണ് സംഭവം നടന്നത്....