India

വാഹനം മറികടന്നതിലെ തർക്കം : അമ്മയേയും മകളേയും കാറിടിച്ചു കൊലപ്പെടുത്തി!

  ലാത്തൂർ : ബൈക്ക് അപകടത്തിൽ മരിച്ചു എന്നു ബന്ധുക്കൾ കരുതിയ സംഭവം കാറിടിച്ച്‌ കൊലപ്പെട്ടുത്തിയാണെന്ന് തെളിഞ്ഞു .പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. സെപറ്റംബർ 29 ന്...

മൂന്നാം നിലയിൽനിന്ന് ചാടി മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കർ; വലയിലാക്കി ഫയർഫോഴ്സ്

  മുംബൈ∙  പ്രതിഷേധത്തിനിടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്‌ട്ര ഡപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ. ഇദ്ദേഹത്തിനൊപ്പം ഒരു എംപിയും മൂന്നു എംഎൽഎമാരും ഉണ്ടായിരുന്നു. മഹാരാഷ്‌ട്ര സെക്രട്ടേറിയറ്റിന്റെ...

‘കോടിക്കണക്കിനു ഭക്തരുടെ വിശ്വാസപ്രശ്നം’: ലഡു വിവാദത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി ∙  തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നു സുപ്രീംകോടതി. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. 2 സിബിഐ ഉദ്യോഗസ്ഥര്‍,...

ചെറുപ്പമാകാൻ ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’; ആളുകൾ ഇടിച്ചുകയറി; ദമ്പതികൾ തട്ടിയത് 35 കോടി

കാൻപുർ ∙  എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ ഉണ്ടെങ്കിലോ? ഇല്ലാത്ത അങ്ങനെയൊരെണ്ണം ഉണ്ടെന്നു‌ വിശ്വസിപ്പിച്ച് ആളുകളിൽനിന്നു ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ. ഉത്തർപ്രദേശിലെ...

ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം; ലക്ഷ്യം നസ്റല്ലയുടെ പിന്‍ഗാമി?

ബെയ്റൂട്ട്∙  ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫൈദിനെ ലക്ഷ്യമിട്ടാണ്...

മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞ് കേജ്‌രിവാൾ; ഇനി താമസം അശോക് മിത്തലിന് അനുവദിച്ച ബംഗ്ലാവിൽ

ന്യൂ‍ഡൽഹി∙  ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ‌‌നിന്ന് ഇന്നു താമസം മാറ്റും. എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം...

‘അയാൾ കൊല്ലും’: ഓഗസ്റ്റിൽ പരാതി നൽകി, പൊലീസ് അനങ്ങിയില്ല, യുപിയിൽ നാലംഗ കുടുംബത്തെ വെടിവച്ചു കൊന്നു

  അമേഠി ∙   ഉത്തർപ്രദേശിലെ അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽക്കയറി വെടിവച്ചു കൊന്നു. സർക്കാർ സ്കൂൾ അധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ (35),...

‘മാലെഗാവ് സ്ഫോടനം സിമി നടത്തിയതാകാം’: വിചാരണയുടെ അന്തിമഘട്ടത്തിൽ പ്രജ്ഞ സിങ്

മുംബൈ ∙  2008ലെ മാലെഗാവ് സ്ഫോടനം നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) പ്രവർത്തകർ നടത്തിയതാകാമെന്ന വാദവുമായി കേസിലെ പ്രധാന പ്രതിയും ഭോപാലിൽ...

‘ചിരിച്ചു തള്ളാനാവില്ല’ പിആർ അഭിമുഖം; മുഖ്യമന്ത്രി വന്നാൽ ഈച്ചപോലും കടക്കാത്ത കേരള ഹൗസിൽ സുരക്ഷാവീഴ്ച?

  ന്യൂഡൽഹി ∙  പിആർ ഏജൻസി പ്രതിനിധി അനുമതിയില്ലാതെ മുറിയിലെത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ കേരള ഹൗസിലെ ഗുരുതര സുരക്ഷാവീഴ്ച സമ്മതിക്കുന്നതിനു തുല്യമായി. അഭിമുഖം നൽകിയത്...