മഹാകുംഭമേള സ്‌നാനം പരാമര്‍ശം ; ഖാര്‍ഗെക്കെതിരെ കേസ്
ബിഹാര്‍: മഹാകുംഭമേളയ്‌ക്കിടെ ഗംഗയില്‍ കുളിക്കുന്നത് സംബന്ധിച്ച് പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ കേസ്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ സുധീര്‍ കുമാര്‍...
