കേരളത്തിന് നൽകിയ ദുരന്തസഹായത്തിന് വീണ്ടും കണക്കുപറഞ് കേന്ദ്രസരക്കാർ : 132 കോടി 62 ലക്ഷം രൂപ ഉടൻ തിരിച്ചു നൽകണം
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര സഹായം നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടുമ്പോൾ മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്രം 2019ലെ പ്രളയം മുതൽ...