കൊൽക്കത്ത വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിമുട്ടി; ഒഴിവായത് വന്‍ ദുരന്തം
ന്യൂഡൽഹി: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി. എയർപോർട്ട് റൺവേയിൽ കൂടി സഞ്ചരിക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെയും നിർത്തിയിട്ടിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. രാവിലെ...
