India

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്.രാവിലെ 11 മണിക്ക് പാർലമെൻറ് ഹൗസില്‍ വച്ചാണ്...

കേരളത്തിൽ ജയിക്കില്ല.കേന്ദ്രത്തിൽ എൻ.ഡി.എ. ഭരണത്തുടർച്ച.

ന്യൂ ഡൽഹി: ഇപ്പോഴുത്തെ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍.ഡി.എ. സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡേ-സീ വോട്ടര്‍ സര്‍വേ പ്രവചനം. സഖ്യം 335 സീറ്റുനേടുമെന്നും ബി.ജെ.പി. ഒറ്റയ്ക്ക്...

എം.പി.മാരുടെ വിടവാങ്ങൽ പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് മോദി

ന്യൂഡൽഹി: മൻമോഹൻ സിങ്ങിന്റെ സംഭാവനകൾ വളരെ വലുതാണെന്നും ദീർഘകാലം രാജ്യത്തെ നയിച്ച മൻമോഹൻ സിങ്ങ് എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മോദി പറഞ്ഞു. രാജ്യസഭ എംപിമാരുടെ യാത്രയയപ്പ് പ്രസംഗത്തിൽ മുൻ...

2045ഓടെ രാജ്യത്തിന്റെ ഊർജ ആവശ്യം ഇരട്ടിയാക്കും; നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ ആവശ്യം 2045 ഓടെ ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 2045 ഓടെ ഇന്ത്യയുടെ പ്രതിദിന എണ്ണ ഉപഭോഗം 19 ദശലക്ഷം ബാരലിൽ...

കേന്ദ്രത്തിനെതിരായ സമരം; ദേശീയ രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

  ന്യൂ ഡൽഹി : കോൺഗ്രസും ഇടതുപാര്‍ട്ടികളും ഡിഎംകെയും നടത്തുന്നത് ദേശീയ രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന...

15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയുമടക്കം നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു

ചെന്നൈ:  തമിഴ്‌നാട്ടിൽ 15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയുമടക്കം നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു. ഇതിൽ കൂടുതൽ പേരും എഐഎഡിഎംകെയിൽ നിന്നുള്ളവരാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ്...

കെജ്‌രിവാള്‍ ഫെബ്രുവരി 17-ന് കോടതിയില്‍ ഹാജരാകണം, സമന്‍സയച്ചു.

  ന്യൂഡൽഹി: ഫെബ്രുവരി 17-ന് കോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. മദ്യനയ...

ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്ക്.

ന്യൂഡൽഹി:  ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് നടപടിതുടങ്ങിയെന്നും, ബാംഗ്ലൂർ-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് ഉടൻ പ്രാബല്യത്തിലാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എം.കെ. രാഘവൻ...

എന്‍.സി.പി. അജിത്തിന്റേതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

  ന്യൂഡൽഹി: എൻസിപി സ്ഥാപക നേതാവ് ശരദ് പവാറിനു കനത്ത തിരിച്ചടി അനന്തരവനും ഏക്‌നാഥ് ഷിന്ദേ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പിയാണ് യഥാര്‍ഥ...

മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിന്

ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് എം.പി.ക്ക്. പാര്‍ലമെന്റ് ചര്‍ച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം...