കോൺഗ്രസിന്‍റെ പ്രകടന പത്രിക ഓരോ ഇന്ത്യക്കാരന്റെയും ശബ്ദം; രാഹുൽ ഗാന്ധി
ഡല്‍ഹി: സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്ന് രാഹുൽ ഗാന്ധി.പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രകടന പത്രികയില്‍ പൊതുജനാഭിപ്രായം തേടി മുൻപോട്ട് വന്നിരിക്കുകയാണ് രാഹുല്‍. കോണ്‍ഗ്രസിന്റെ...