തെലങ്കാനയിൽ പട്ടികജാതി വർഗ്ഗീകരണം ഇന്നുമുതൽ, അംബേദ്കർ ജയന്തി സാർത്ഥകമാക്കി സർക്കാർ
ഹൈദരാബാദ് : ബിആർ അംബേദ്കറുടെ 135-ാം ജന്മവാർഷികം ചരിത്ര സംഭവമാക്കി തെലങ്കാന. പട്ടികജാതി വർഗ്ഗീകരണം നടപ്പിലാക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി തെലങ്കാന മാറി....