India

ഒന്നിച്ച് പോകുമോ..?

പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്തെ 42 സീറ്റുകളിൽ കോൺഗ്രസ് 12 എണ്ണത്തിലും ഇടതുപാര്‍ട്ടികൾ 24 സീറ്റുകളിലും ഐഎസ്എഫ് ആറ് സീറ്റുകളിലും മത്സരിക്കാൻ...

വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞു ശോഭ

തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞു കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്തലജെ. തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗളുരുവിൽ എത്തി സ്ഫോടനം നടത്തുന്നെന്നായിരുന്നു...

വിദേശ വനിതകൾ ലഹരി മരുന്നുമായി പിടിയിൽ

മുംബൈ: ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിലായി. 100 കോടിയിലധികം വിലവരുന്ന കൊക്കൈനുമായി മുംബൈയിൽ രണ്ടു വിദേശ വനിതകൾ പിടിയിലാണ്. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് പിടിയിലായവർ. ഇവരിൽ...

കോയമ്പത്തൂരിൽ മോദി നടത്തിയ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികൾ റോഡ് ഷോയിൽ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം ആരംഭിച്ചതെന്ന്...

ഇഡിയെ കേന്ദ്രം ചട്ടുകമാക്കിയെന്ന ആരോപണം തള്ളി പ്രധാനമന്ത്രി

കേന്ദ്രം ഇഡിയെ ചട്ടുകമാക്കിയെന്ന ആരോപണം തള്ളി പ്രധാനമന്ത്രി. ഇഡിക്ക് നല്കിയത് അഴിമതി തടയണം എന്ന നിർദ്ദേശം മാത്രമെന്ന് നരേന്ദ്ര മോദി.ഒരു ലക്ഷം കോടിയുടെ അനധികൃത സ്വത്ത് ഇഡി...

രാഹുല്‍ മത്സരിക്കുന്നത് അമേഠിയിലോ,റായ് ബറേലിയില്‍ പ്രിയങ്ക ഇറങ്ങിയേക്കുമോ?

കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് പ്രകടനപത്രികക്ക് അംഗീകാരം നൽകാൻ യോഗം ചേരും.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം. പത്രികയുടെ കരട് തയ്യാറാക്കി സമിതി നേതൃത്വത്തിന് കൈമാറിയിരുന്നു....

കർണാടക ഇലക്ഷന് മുന്നോടിയായി ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറികടന്ന് കേന്ദ്രാനുമതി

ന്യൂഡൽഹി: ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ്, 15 ദിവസത്തിന് ഉള്ളിൽ...

യാത്രക്കാരുടെ ശ്രേദ്ധക്ക് :ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി

തിരുവനന്തപുരം: ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ജൂലൈ 15 മുതല്‍ ആണ് മാറ്റം. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള...

വോട്ടെടുപ്പ് ഷെഡ്യൂളിൽ എതിർപ്പ്..

വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം.കോൺഗ്രസിനു പിന്നാലെ തൃണമൂലും, ബിഎസ്പിയും എൻസിപിയും എതിർപ്പ്. കമ്മീഷന് കത്ത് നല്കുമെന്ന് പാർട്ടികൾ വക്തമാക്കി. വോട്ടെടുപ്പ് മൂന്നോ നാലോ ഘട്ടങ്ങളിൽ പൂർത്തിയാക്കണമായിരുന്നു...