India

ക്ഷമ പരീക്ഷിക്കരുത്, പ്രജ്വൽ തിരിച്ചുവന്ന് വിചാരണ നേരിടണമെന്ന് ദേവഗൗഡ

ബംഗളുരൂ: ലൈംഗികാതിക്രമക്കേസിൽ ആരോപണവിധേയനായ ഹസാനിലെ എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ താക്കീതുമായി മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ രംഗത്ത്. തന്‍റെ ക്ഷമപരീക്ഷിക്കരുതെന്നും തിരിച്ചുവന്ന് വിചാരണ നേരിടണമെവന്നും...

10 ലക്ഷത്തിന്റെ ഇൻഷുറൻസ് വെറും 45 പൈസയ്‌ക്ക്

റെയിൽവേ യാത്രക്കാരുടെ എണ്ണം ഇന്ത്യയിൽ പ്രതിവർഷം കൂടിക്കൊണ്ടിരിക്കുകയാണ്. തിരക്ക് തന്നെയാണ് ഏത് റൂട്ടുകൾ നോക്കിയാലും. വിശേഷ അവസരങ്ങളിൽ ആണെങ്കിൽ തീരെ പറയണ്ട. ഇന്ത്യയിൽ സർവ സാധാരണമാണ് ജനറൽ...

ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നാലു മരണം, 45 പേർക്ക് പരുക്ക്

താനെ: ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. സ്ഫോടനത്തിൽ നാലുപേർ മരിച്ചു. 45 പേർക്ക് പരുക്കേറ്റു. ഡോംബിവ്‌ലിയിൽ എംഐഡിസിയിലെ പ്രദേശത്തെ ഉച്ചയോടെയാണ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറി...

നന്ദിഗ്രാമിൽ ബിജെപി പ്രവർത്തക കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘർഷാവസ്ഥ

കൊൽ‌ക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി പ്രവർത്തക കൊല്ലപ്പെട്ടതിനെത്തുടർന്ന് വൻ പ്രതിഷേധം. സോനചുര സ്വദേശിയായ രതിബാല അർഹി (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ്...

ബംഗാളിൽ 2011 മുതലുള്ള ഒബിസി സർട്ടിഫിക്കറ്റുകൾ കോടതി റദ്ദാക്കി

കോൽക്കത്ത: പശ്ചിമ ബംഗാളിൽ 2010 നു ശേഷം പുറപ്പെടുവിച്ച ഒബിസി സർട്ടിഫിക്കറ്റുകൾ മുഴുവൻ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. 2011ലാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ...

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ 5-ാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 49 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൂർണ്ണമായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാഹുൽ ഗാന്ധി ജനവിധി തേടുന്ന...

ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തില്‍ തീ; വിമാനം തിരിച്ചിറക്കി

ബംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തില്‍ തീ. ഉടൻ തന്നെ വിമാനം തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചു. ഇന്നെല രാത്രിയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന ഐഎക്സ് 1132...

ഇന്ത്യൻ മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് നേപ്പാൾ

കാഠ്മണ്ഡു: മോശം ഗുണനിലവാരത്തെത്തുടർന്ന് ഇന്ത്യൻ ബ്രാൻഡുകൾ നിർമിക്കുന്ന മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് നേപ്പാൾ. വെള്ളിയാഴ്ച മുതലാണ് നിരോധനം നടപ്പിലാക്കിയിരിക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങളിൽ എഥിലീൻ ഓക്സൈഡിന്‍റെ സാന്നിധ്യം...

വകുപ്പു തല നടപടി തീരുംവരെ താൽക്കാലിക പെന്‍ഷന്‍ മാത്രം

കൊച്ചി: അഖിലേന്ത്യ സർവീസിൽ നിന്ന്‌ വിരമിച്ചയാൾക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യൽ നടപടികളും അവസാനിക്കും വരെ പൂർണ പെൻഷനോ മറ്റ്‌ ആനുകൂല്യങ്ങളോ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. അന്തിമ ഉത്തരവ് വരുന്നതുവരെ...

ചാർധാം യാത്ര: വിഐപി ദർശനത്തിന് വിലക്ക്

ചാർധാം യാത്രക്കായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ വിഐപി ദർശനത്തിന് വിലക്കേർപ്പെടുത്തി. ഈ മാസം 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരാഖണ്ഡ്...