India

കച്ചത്തീവ് ദീപ് പ്രസ്താവന; ഇന്ത്യയെ വിമര്‍ശിച്ച് ലങ്കൻ മാധ്യമങ്ങൾ

തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിഷയമായി എൻഡിഎ ഉന്നയിച്ച കച്ചത്തീവ് ദ്വീപ്, ഇന്ന് ഇന്ത്യ-ലങ്ക സൗഹൃദ ബന്ധത്തിന് മേലെ കരിനിഴലായി മാറുന്നുവോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകളോട് പ്രതികരിച്ചെഴുതിയ ലങ്കൻ...

ഭരണഘടന ഭേദഗതി വേണമെന്ന് ആവിശ്യപ്പെട്ട ബിജെപി സ്ഥാനാർത്ഥിയുടെ വിവാദ പരാമർശം 

ഭരണഘടന ഭേദഗതി വേണമെന്ന് ആവിശ്യപ്പെട്ട ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍. രാജസ്ഥാനിലെ നഗൗർ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർദയാണ് വിവാദ പരാർമർശം നടത്തിയിരിക്കുന്നത്. ഭരണഘടനയില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍...

മഹാരാഷ്ട്രയിൽ തീ പിടിത്തം; 7 മരണം

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്‌. പുലർച്ചെ നാല് മണിയോടെയാണ് തീ പടര്‍ന്നത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടെയ്‌ലറിങ് കടയിൽ നിന്നാണ് തീ പടർന്നതെന്നാണ്...

സിസോദിയക്കും കെജ്രിവാളിനും ജാമ്യം നൽകുന്നത് ശക്തമായി എതിര്‍ക്കുമെന്ന് ഇഡി

ന്യൂഡൽഹി:  മദ്യ നയ കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഇഡി. രണ്ടു പേർക്കും മദ്യനയ അഴിമതിയിൽ നേരിട്ട് പങ്കെന്ന് ആരോപിച്ചാണ്...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ച കേസ്; കോടതിയിൽ മാപ്പപേക്ഷയുമായി ബാബാ രാംദേവ്

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ മാപ്പപേക്ഷയുമായി ബാബാ രാംദേവ്. പതഞ്ജലി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ച കേസിലാണ് യോഗ ആചാര്യൻ ബാബാ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി ഒ പനീർസെൽവം

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർ സെൽവം. പ്രധാന മന്ത്രി നരേന്ദ്ര മോദി അണ്ണാ ഡിഎംകെയുടെ ആഭ്യന്തര രാഷ്‌ട്രീയത്തിൽ മുൻപും...

മദ്യനായ കേസ്; സഞ്ജയ്‌ സിംഗിന് ജാമ്യം, ഇഡിക്ക് വിമർശനം

ദില്ലി: മദ്യനയ കേസിൽ എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം. അരവിന്ദ് കെജ്രിവാളിനെ ഇതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരുന്നു....

വരുന്ന രണ്ടരമാസം ചൂട് കനക്കും; ഭൗമമന്ത്രാലയം, ഉഷ്ണ താരംഗത്തിനും സാധ്യത

ന്യൂഡൽഹി: രാജ്യത്ത് ചൂട് ഇനിയും കൂടും, മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു...

കൈകൂലി ചോദിച്ച് കേജ്രിവാൾ, ഇഡിയുടെ വാദം; ദില്ലിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യവുമായി ബിജെപി

ദില്ലി: ദില്ലിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന ബിജെപി ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്‍റ് ഗവർണർക്ക് ബിജെപി കത്ത് അയച്ചിട്ടുണ്ട്. വിഷയത്തില്‍ എല്ലാ വശവും...

കോൺഗ്രസിന് ആശ്വാസം; 3500 കോടി നിലവിൽ അടക്കേണ്ടതില്ല

ദില്ലി : ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് ആശ്വാസമായി സുപ്രീം കോടതിയിൽ. 3500 കോടി രൂപയുടെ കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ്...