India

അറസ്റ്റ് രാഷ്ട്രീയപ്രേരിതം: എതിർസത്യവാങ്മൂലവുമായി കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ ഇഡിക്കെതിരേ സുപ്രീം കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഴിമതിയുടെ തെളിവുകൾ നശിപ്പിച്ചുവെന്ന ഇഡിയുടെ ആരോപണത്തെ കെജ്‌രിവാൾ...

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വഴുതി വീണ് മമതയ്ക്ക് പരുക്ക്

കൊൽക്കൊത്ത: ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരുക്ക്. തുടർച്ചയായി മൂന്നാം തവണയാണ് മമതയ്ക്ക് അപകടങ്ങളിൽ പരുക്കേൽക്കുന്നത്. ബംഗാളിലെ ദുർഗാപുരിൽ നിന്ന് ഹെലികോപ്റ്ററിൽ...

ഇരുപത് രൂപയ്ക്ക് ഭക്ഷണം, മൂന്ന് രൂപയ്ക്ക് വെള്ളം; പുതിയ പദ്ധതിയുമായി റെയിൽവേ

കൊച്ചി: ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണമൊരുക്കാൻ റയിൽവേ. ഐആർസിടിസിയുമായി ചേർന്ന് 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ട് നിരക്കിലുള്ള ഉച്ചഭക്ഷണമാണ് യാത്രക്കാർക്ക് ലഭ്യമാവുക....

ഉത്തരക്കടലാസിൽ ജയ് ശ്രീറാം, 4 വിദ്യാർഥികൾക്ക് 50% മാർക്ക്

വാരാണസി: ഡിപ്ലോമ ഇൻ ഫാർമസി (ഡിഫാർമ) കോഴ്സ് പരീക്ഷയുടെ ഉത്തരക്കടലാസിൽ 'ജയ് ശ്രീറാം' എന്നും ചില ക്രിക്കറ്റ് താരങ്ങളുടെ പേരുകളും മാത്രം എഴുതിയ നാല് വിദ്യാർഥികൾക്ക് 50...

കള്ളവോട്ട് നടന്നിട്ടില്ല, പോളിങ് ഉച്ചക്ക് ശേഷം ഉയരും; സഞ്ജയ് കൗള്‍

പോളിങ് സമാധാനപരമായി നടക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, സഞ്ജയ്‌ കൗൾ.ഉച്ചകഴിഞ്ഞ് പോളിങ് ഇനിയും കൂടും. കള്ളവോട്ട് നടന്നു എന്ന ആരോപണം അന്വേഷിച്ചിരുന്നു, അങ്ങനെയൊന്ന് നടന്നിട്ടില്ലെന്നും, അദ്ദേഹം വക്തമാക്കി.പൊതുവേ...

കർണാടകയും ഇന്ന് ജനവിധി തേടും

ക‍ർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബെംഗളുരു, മൈസുരു കർണാടക, തീരദേശ കർണാടക എന്നീ മേഖലകളിലെ 14 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.2.88 കോടി വോട്ടർമാരാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിൽ...

അരുണാചൽ-ചൈന അതിർത്തിക്ക് സമീപം ഉരുൾപൊട്ടൽ

അരുണാചൽ പ്രദേശ്-ചൈന അതിർത്തിക്ക് സമീപം ഉരുൾപൊട്ടൽ.അരുണാചലിലെ ഹുൻലി - അനിനി ഹൈവേയിൽ റോഡ് തകർന്നതായി റിപ്പോർട്ട്‌.യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അരുണാചൽ പ്രദേശ് സർക്കാർ അറിയിച്ചു.റോഡ് തകർന്നതിനാൽ അരുണാചലിലെ...

‘കോൺഗ്രസ്‌ കർണാടകയിൽ മുസ്ലിം വിഭാഗത്തെ ഒബിസിയിലേക്ക് മാറ്റി’; വിവാദ പരാമർശം ആവർത്തിച്ച് മോദി

കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്ലിം വിഭാഗത്തെ ഒബിസിയിലേക്ക് മാറ്റിയെന്ന് വിവാദ പരാമർശം ആവർത്തിച്ച് പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടക മോഡൽ രാജ്യത്താകെ നടപ്പാക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന്...

അമേഠിയില്‍ റോബർട്ട്‌ വദ്രയോ, വ്യക്തത വരുത്താതെ കോൺഗ്രസ്

അമേഠിയില്‍ റോബര്‍ട്ട് വദ്ര അഭ്യൂഹങ്ങൾ തുടരുന്നു.സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്ലക്സുകളും പോസ്റ്ററുകളും അമേഠിയില്‍ ഉയർന്നിരിക്കുകയാണിപ്പോൾ. കോണ്‍ഗ്രസ്ഇതിനെപ്പറ്റി വ്യക്തത വരുത്തിയിട്ടില്ല, അതേസമയം ബിജെപി സ്ഥാനാര്‍ത്ഥിയായ...

ജാതി സെൻസസ് തൻ്റെ ജീവിത ലക്ഷ്യം; രാഹുൽ ഗാന്ധി

ജാതി സെൻസസാണ് തന്റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി. 22 അതി സമ്പന്നർക്ക് മോദി നൽകിയതിന്റെ ചെറിയൊരു പങ്ക് 90 % വരുന്ന രാജ്യത്തെ പാവപ്പെട്ടവർക്ക് കൺഗ്രസ്...