India

ഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ, ഭക്തർ ഒരുക്കിയ പൂക്കളമൊരുക്കി

തിരുവോണ ദിനത്തിൽ മുംബൈയിലെ പ്രശസ്‌തമായ ഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ, ക്ഷേത്രം വളണ്ടിയർമാരായ ഭക്തർ ഒരുക്കിയ പൂക്കളം.സുജിത് ഷാജി ,അനൂപ് ,പ്രശാന്ത് ,അയ്യപ്പ മണി ,അഭിജിത് ,അജിത് ശങ്കരൻ...

ആഘോഷമാക്കി ‘ മുമ്പേ ഓണം ‘

  മുംബൈ : തിരുവോണം വരുന്നതിന് മുമ്പേയും പിമ്പേയും ഓണം ആഘോഷിക്കുന്നവരാണ് മുംബൈ മലയാളികൾ . ഇത്തവണ തിരുവോണം അവധി ദിനമായ ഞയറാഴ്ച്ച വന്നതുകൊണ്ട് ഫ്ളാറ്റുകൾക്കുള്ളതിൽതന്നെ കുടുംബ...

കേരള ബ്ലാസ്റ്റേഴ്സിന് ‘കണ്ണീരോണം :ആദ്യ മത്സരത്തിൽ പഞ്ചാബിനോട് 2–1ന് തോറ്റു

  കൊച്ചി ∙ തിരുവോണ ദിനത്തിൽ ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‍സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സിന്‘കണ്ണീരോണം’. അടിയും തിരിച്ചടിയുമായി തീർത്തും നാടകീയമായി മാറിയ...

സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക്

സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക് സംസ്ഥാനത്ത് വീണ്ടും 55,000 രൂപ കടന്ന് സ്വർണവില. ജൂലൈ 17 ന് ശേഷമാണ് സ്വർണ വില 55,000 ത്തിനു മുകളിൽ എത്തുന്നത്. വരും...

ബംഗളൂരു പോലീസ് കുടുംബ ദുരന്തത്തിന് പിന്നിലെ സത്യം വെളിപ്പെടുത്തി

ബെംഗളൂരു∙ കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ് (29), കാമുകൻ ലവ്‌ലേഷ് (20) എന്നിവരാണു പിടിയിലായത്. പവിത്രയുടെ...

48 മണിക്കൂർ ദുരൂഹത’: കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനത്തിനെതിരെ ബിജെപിയും കോൺഗ്രസും

ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കേജ്‌രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്ത്. 48 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പദം രാജിവക്കാനുള്ള കേജ്‌രിവാളിന്റെ തീരുമാനത്തെയാണ് ഡൽഹിയിലെ ബിജെപി...

ഇന്ന് നബിദിനം

കൊല്ലം  കരുനാഗപ്പള്ളി കല്ലേലിഭാഗം മസ്ജിദുൽ മിഅ്റാജ് നബിദിനത്തോടനുബന്ധിച്ചു വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കുന്നു അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മൗലീദ് എന്ന വാക്കിന്റെ അർത്ഥം...

മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കെജ്‌രിവാള്‍ പ്രഖ്യാപനം നടത്തിയത്. രണ്ടുദിവസത്തിനകം രാജിവെക്കുമെന്നാണ് അദ്ദേഹം...

കാഞ്ഞങ്ങാട്ട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം : അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

  കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു.കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30)...

ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു : 58കാരന്റെ കൈവിരലുകൾ അറ്റു

കൊൽക്കത്ത∙ സെൻട്രൽ കൊൽക്കത്തയിൽ ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു തൊഴിലാളിക്കു പരുക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാപി ദാസ് (58) എന്നയാൾക്കാണ് പരുക്കേറ്റത്....