മംഗളൂരുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം:സംഭവം പരീക്ഷക്ക് തൊട്ട്മുമ്പ്
മംഗളൂരു:മംഗളൂരുവിൽ മൂന്ന് സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം.രണ്ടാം പിയുസി പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം. സ്‌കൂൾ പരീക്ഷ ഹാളിലേക്ക് കയറുന്നതിനിടെയാണ് സംഭവം.ദക്ഷിണ കന്നഡയിലെ കഡബ താലൂക്കിലാണ്...