India

ഇലക്ട്രൽ ബോണ്ട് കേസ്; വിറ്റത് 22,217 കട പത്രങ്ങൾ; എസ് ബി ഐ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ് ബി ഐ. 22,217 കടപ്പത്രങ്ങൾ വിറ്റെന്നും ഇതിൽ 22,030 എണ്ണം രാഷ്‌ട്രീയപാർട്ടികൾ ഉപയോഗിച്ചെന്നും എസ്ബിഐ...

ഇരുപതിലധികം നായകൾക്ക് നിരോധനം

ന്യൂ‍ഡൽഹി: ഇരുപതിലധികം നായകളുടെ വിൽപനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ. അപകടകാരികളായ നായകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈെസൻസ് നൽകരുതെന്ന് നിർദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകിയിട്ടുണ്ട്....

പേടിഎം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്: മാര്‍ച്ച് 15നകം പുതിയ ഫാസ്ടാഗ് എടുക്കണം

  ന്യൂഡല്‍ഹി: പേടിഎം ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് നിര്‍ദേശവുമായി നാഷണല്‍ ഹൈവേ അതോറിറ്റി. മാര്‍ച്ച് 15നകം പേടിഎം ഫാസ്ടാഗ് ഉപേക്ഷിച്ച് മറ്റൊരു ബാങ്കില്‍ നിന്ന് പുതിയ ഫാസ്ടാഗ് സേവനം...

450 കോടിയുടെ ലഹരി മരുന്നുമായി ഗുജറാത്തില്‍ 6 പാക് സ്വദേശികൾ അറസ്റ്റില്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വീണ്ടും രാജ്യത്തെ ഞെട്ടിക്കുന്ന മറ്റൊരു ലഹരിവേട്ട. പോർബന്ധർ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില മതിക്കുന്ന ലഹരി മരുന്നാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ...

രാമേശ്വരം സ്ഫോടന കേസിൽ ബെല്ലാരി സ്വദേശി കസ്റ്റഡിയിൽ

രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഒരാളെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. ബെല്ലാരി സ്വദേശിയായ ഷാബിറിനെയാണ് മാർച്ച് ഒന്നിന് രാമേശ്വരം കഫയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട്...

സിഎഎ ഇത് ഭരണഘടനാ വിരുദ്ധമെന്ന് കമൽ ഹാസൻ

ചെന്നൈ: നടൻ വിജയ്‌ക്ക് പിന്നാലെ പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ആഞ്ഞടിച്ച് നടൻ കമൽ ഹാസൻ രംഗത്ത്. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ...

പൗരത്വം തെളിയിക്കേണ്ടി വരില്ല; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെയും മുസ്‌ലിം സംഘടനകളുടെയും നേതൃത്വത്തിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര സർക്കാർ. നിയമത്തിൽ മുസ്‌ലിംകൾക്ക് ആശങ്ക വേണ്ടെന്നു കേന്ദ്രം...

എസ്ബിഐ: തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ കൈമാറി

ന്യൂഡൽഹി: സുപ്രീം കോടതി നിർദേശം അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തെരഞ്ഞെടുപ്പു ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വിവരങ്ങൾ കൈമാറിയത്....

നായബ് സിങ് സെയ്നി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഹരിയാന രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. പാര്‍ട്ടി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന 4 ജെജെപി...

തേജസ് യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നുവീണു

രാജസ്ഥാൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈനിക വിമാനം രാജസ്ഥാനിൽ തകർന്നുവീണു. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത വ്യോമസേനയുടെ യുദ്ധവിമാനമായ തേജസ് ആണ് പരിശീലന പറക്കലിനിടെ തകർന്നുവീണത്. രാജസ്ഥാനിലെ പൊഖ്റാനിൽ...