India

ഖാർ‌ഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ബിഹാറിലെ സമസ്തിപൂരിൽ വച്ചാണ് പരിശോധന നടത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ...

പെരുമാറ്റചട്ടലംഘനം നടത്തി: തെന്നിന്ത്യൻ താരം അല്ലു അർജുനെതിരെ കേസ്

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ താരം അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. എം എൽ എയുടെ വസതിക്ക് സമീപം ആൾക്കൂട്ടം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അല്ലു അർജുനെതിരെ...

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റിൽ രണ്ട് മരണം

ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ ഉണ്ടായ പൊടിക്കാറ്റിൽ രണ്ട് പേർ മരിച്ചു. ശക്തമായ പൊടിക്കാറ്റിലുണ്ടായ അപകടങ്ങളിൽ ആകെ 23 പേർക്കാണ് പരുക്കേറ്റത്. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട്...

കൊച്ചി വിമാനത്താവളത്തിൽ സ്വർണകടത്താൻ ശ്രമം;1.5 കോടി രൂപയുടെ സ്വർണം പിടികൂടി, യുവാവ് പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി.ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക...

അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുതൽ പ്രചാരണ രംഗത്ത്

മദ്യനയക്കേസിൽ ഇന്നലെ ജാമ്യം കിട്ടി പുറത്തിറങ്ങിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക്. രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്കാണ്...

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി; കെ സി വേണുഗോപാൽ

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ സി വേണുഗോപാൽ.കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്‌രിവാളിന് ജാമ്യം കൊടുത്ത വിധി...

മദ്യനായ കേസിൽ ഇടക്കാല ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറഞ്ഞേക്കും.ജാമ്യം നൽകുന്നതിനെതിരെ സത്യവാങ്മൂലവുമായി ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചിരിന്നു. നിയമം എല്ലാവർക്കും...

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം അവസാനിച്ചു

ന്യൂ‍ഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തി വന്ന സമരം അവസാനിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണയായായതോടെയാണ് സമരം അവസാനിച്ചത്. 25 കാബിൻ ക്രൂ അംഗങ്ങളെയാണ് നേരത്തെ...

രണ്ടാം ഘട്ട പദ്മ അവാർഡുകൾ ഇന്ന് രാഷ്‌ട്രപതി ഭവനിൽ വിതരണംചെയ്യും

പദ്മ അവാർഡുകളുടെ രണ്ടാം ഘട്ട വിതരണം ഇന്ന് നടത്തും.രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ജേതാക്കൾക്ക് പുരസ്കാരം വിതരണം നടത്തും.66 പേരാണ് ഇന്ന് പദ്മ...

പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗ വിവാദം; സുപ്രീം കോടതിയിൽ ഹർജി

പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി.പ്രധാനമന്ത്രി വർഗീയ പരാമർശം നടത്തിയെന്നും അതിനാൽ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്നും ആവിശ്യപേട്ടാണ് ഹർജി കോടതിയിൽ എത്തിയിരിക്കുന്നത്.സമാനമായ ഹർജി...