വായു-ശബ്‌ദ മലിനീകരണം : നവി മുംബൈയിലെ നിർമാണ പദ്ധതികൾക്ക് 1.17 കോടി രൂപ പിഴ
നവിമുംബ:അംഗീകൃത സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SOP) പാലിക്കുന്നതിൽ പരാജയപ്പെട്ട നിർമാണ സൈറ്റുകൾക്ക് നവി മുംബൈ നഗരസഭ 1.17 കോടി രൂപ പിഴ ചുമത്തി.എൻഎംഎംസിയുടെ ടൗൺ പ്ലാനിങ്,...
