India

കിയ ഏഴ് സീറ്റർ ഫാമിലി കാർ പുറത്തിറക്കി

കാർ നിർമ്മാതാക്കളായ കിയ ഇന്ത്യൻ വിപണിയിൽ പുതിയ കിയ കാരൻസ് ക്ലാവിസ് പുറത്തിറക്കി. ഈ കാർ ഏഴ് വകഭേദങ്ങളിലും മൂന്ന് എഞ്ചിനുകളിലും എട്ട് കളർ ഓപ്ഷനുകളിലും ആണെത്തുന്നത്....

ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ നടപടികൾ ശക്തമാക്കി സുരക്ഷാസേന

ദില്ലി : കിഷ്ത്വാറിന് പിന്നാലെ ത്രാലിലും സുരക്ഷസേന തെരച്ചിൽ ആരംഭിച്ചു . പൂഞ്ചിൽ 12 ഇടങ്ങളിലാണ് സംസ്ഥാന അന്വേഷണം ഏജൻസി പരിശോധന നടത്തിയത് . യുപിയിൽ ചാരപ്രവർത്തനത്തിന്...

നാഗാലാൻഡ് പോലീസ് സേനയിലേക്ക് മഹീന്ദ്ര ഥാർ റോക്സ് എസ്‌യുവികൾ ചേർത്തു

മഹീന്ദ്ര ഥർ റോക്‌സിനെ വാഹന നിരയിലേക്ക് ചേർത്ത് നാഗാലാൻഡ് പോലീസ് . ജിപ്‌സി, ഇന്നോവ ക്രിസ്റ്റ , സ്കോർപിയോ , സഫാരി സ്റ്റോം , ബൊലേറോ ,...

കെസിആറിനെതിരെ രൂക്ഷ വിമർശനവുമായി മകൾ കെ കവിത

ബെംഗ്ളൂരു: തെലുങ്കാനയിലെ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി മകൾ കെ. കവിത രം​ഗത്ത് . ബിജെപിക്ക് എതിരെ കൂടുതൽ...

ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ

ദില്ലി: ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. ആൻഡമാനിലെ വ്യോമമേഖല രണ്ട് ദിവസം അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. മെയ് 23-24 തീയതികളിലാണ് വ്യോമാതിർത്തി മൂന്ന് മണിക്കൂർ...

ആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാൻ

ദില്ലി: ബുധനാഴ്ച ഒരു വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ സഹായം അഭ്യർത്ഥിച്ചപ്പോഴാണ് പാകിസ്ഥാൻ ഇത്തരത്തിലൊരു നിലപാടെടുത്തതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഡൽഹി-ശ്രീനഗർ ഇൻഡിഗോ എയർലൈൻസ്...

ദേശീയ പാത തകർന്ന സംഭവം; കടുത്ത നടപടിയുമായി കേന്ദ്രം

മലപ്പുറം : മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ കടുത്ത നടപടി എടുത്ത് കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയം. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തെന്നാണ്...

റോയൽ എൻഫീൽഡ് എതിരാളി ജൂൺ 4 ന് ലോഞ്ച് ചെയ്യും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് ക്ലാസിക് ലെജൻഡ്‌സ് അവരുടെ യെസ്‍ഡി അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ലോഞ്ച് മാറ്റിവച്ചിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ സൈന്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി...

ആണവഭീഷണി ഭാരതത്തോട് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബിക്കാനീര്‍: കാശ്മീർ പഹല്‍ഗാം ഭീകരാക്രമണത്തക്കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് നല്‍കിയ തിരച്ചടിയെക്കുറിച്ചും സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. ഭീകരരെ ഇല്ലാതാക്കുമെന്ന്...

രവി മോഹനില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ആര്‍തി രവി

ചെന്നൈ : 40 ലക്ഷം രൂപ പ്രതിമാസം തനിക്ക് ജീവനാംശം ലഭിക്കണമെന്ന് തമിഴ് നടന്‍ രവി മോഹനോട് അദ്ദേഹവുമായി അകന്നുകഴിയുന്ന ഭാര്യ ആര്‍തി രവി. ചെന്നൈ കുടുംബ...