Mumbai

അഡ്വ. സണ്ണി ജോസഫിൻ്റെ നിയമനം കെപിസിസിക്ക് കൂടുതൽ ഊർജ്ജം പകരുന്നത് : ജോജോതോമസ്

മുംബൈ :കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിററി (KPCC) യുടെ പുതിയ പ്രസിഡന്റായി നിയോഗിക്കപ്പെട്ട അഡ്വ.സണ്ണി ജോസഫ് കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകരെ ഒറ്റക്കെട്ടാക്കി മുന്നോട്ടു നയിക്കുന്നതിനും പാർട്ടിക്ക് പുതിയ...

ഗുരുദർശനത്തിൽ സെമിനാർ – മെയ് 11ന് : ഡോ. ജി. മോഹൻഗോപാലും ഡോ. ടി. എസ്. ശ്യാംകുമാറും പങ്കെടുക്കുന്നു

മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ദർശനത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 11 നു രാവിലെ 10 മുതൽ വൈകീട്ട് 4.30 വരെ...

സാഹിത്യവേദിയിൽ നിഷ ഗിൽബർട്ട് ലേഖനം അവതരിപ്പിച്ചു

മുംബൈ : പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ മലയാളഭാഷാ കവി കുഞ്ചൻ നമ്പ്യാരെ, അദ്ദേഹത്തിൻ്റെ രചനകകളിലൂടെയും അതിലെ സവിശേഷതകളിലൂടേയും സഞ്ചരിച്ച്‌ തയ്യാറാക്കിയ 'അക്ഷരങ്ങളെ തുള്ളിച്ച നട്ടുവൻ' എന്ന ലേഖനം...

HSC: പതിനെട്ടാം വർഷവും നൂറുമേനി കൊയ്ത് ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് (VIDEO)

മുംബൈ: പതിനെട്ടുവർഷമായി തുടരുന്ന നൂറുശതമാനം വിജയത്തിളക്കത്തിൻ്റെ നിറ ശോഭയിൽ വീണ്ടും ഡോംബിവ്‌ലിയിലെ ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് .  ഇത്തവണ സയൻസിലും കൊമേഴ്‌സിലുമായി പരീക്ഷയെഴുതിയ 155 വിദ്യാർത്ഥികളും...

HSC പരീക്ഷാഫലം : തിളക്കമാർന്ന വിജയവുമായി മോഡൽ കോളേജ് ഡോംബിവ്‌ലി

മുംബൈ: മാഹാരാഷ്ട്ര സ്റ്റേറ്റ്‌ബോർഡ് HSC പരീക്ഷാഫലം വന്നപ്പോൾ പതിവുപോലെ തിളക്കമാർന്ന വിജയവുമായി കേരളീയസമാജം ഡോംബിവ്‌ലിയുടെ കീഴിലുള്ള മോഡൽ കോളേജ് .   കൊമേഴ്‌സ്, ആർട്‌സ് എന്നീ വിഷയങ്ങളിൽ 100%...

‘തുടരും’ സിനിമയ്ക്ക്  വ്യാജപതിപ്പ്:നിയമ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് എം രഞ്ജിത്ത്

  മലപ്പുറം:   'തുടരും' സിനിമയ്ക്ക്  വ്യാജപതിപ്പ്. ടൂറിസ്റ്റ് ബസില്‍ ചിത്രത്തിന്‍റെ വ്യാജപതിപ്പ് പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മലപ്പുറത്തു നിന്നുള്ള സംഘത്തിന്‍റെ വാഗമണ്‍ യാത്രയ്ക്കിടെയാണ്...

മഹാരാഷ്ട്ര HSC ഫലം: 91.88% വിജയം ; കൊങ്കൺ ജില്ലമുന്നിൽ

മുംബൈ: മഹാരാഷ്ട്ര ഹയർ സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ (MSBSHSE) ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 1 മണി മുതൽ വിദ്യാർത്ഥികൾക്ക് mahahsscboard.in,...

ഗുരുദേവ സന്ദേശം പ്രചരിപ്പിക്കാൻ രൂപീകരിച്ച SNGEO യുടെ ലോഗോ പ്രകാശനം ലണ്ടനിൽ നടന്നു.

ശ്രീനാരായണ ഗുരുദേവന്റെ ആഗോള സന്ദേശം പ്രചരിപ്പിക്കാൻ രൂപീകരിച്ച എസ്.എൻ.ജി. ഇ.ഒയുടെ ലോഗോ പ്രകാശനം ലണ്ടൻ കോവൻട്രിയിൽ നടന്നു. ലണ്ടൺ /മുംബൈ : ശ്രീനാരായണ ഗുരു ഗ്ലോബൽ എമ്പവർമെന്റ്...

ശ്രീനാരായണ ഗുരു സ്കൂളിന് ലെക്ചർ ഹാളും മറാഠി മീഡിയം കുട്ടികൾക്ക് യൂണിഫോമുകളും നൽകി ജാപ്പനീസ് കമ്പനി

മുംബൈ : ശ്രീനാരായണ മന്ദിര സമിതിയുടെ കീഴിലുള്ള ശ്രീനാരായണ ഗുരു കോളേജിന് ഒരു ലെക്ചർ ഹാളും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പ്രത്യേകിച്ച് മറാഠി മീഡിയത്തിലെ വിദ്യാർത്ഥികൾക്ക്  യൂണിഫോമുകളും...

സാഹിത്യവേദി നാളെ : നിഷ ഗിൽബർട്ട് ലേഖനം അവതരിപ്പിക്കും

മുംബൈ : മുംബൈ സാഹിത്യവേദിയുടെ മെയ്‌ മാസ സാഹിത്യ ചർച്ച, നാളെ (മെയ് - 4 ഞായർ ), വൈകുന്നേരം 4:30ന് മാട്ടുംഗ 'കേരള ഭവന'ത്തിൽ വെച്ചുനടക്കും.നർത്തകിയും...