Mumbai

SSC പരീക്ഷാഫലം 2024 -25 : 100% വിജയത്തോടെ ചെമ്പൂർ ശ്രീനാരായണ ഗുരു ഹൈസ്‌കൂൾ

മുംബൈ : മുംബൈ ശ്രീനാരായണമന്ദിര സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെമ്പൂർ ശ്രീനാരായണ ഗുരു ഹൈസ്‌കൂളിന് ഇത്തവണയും നൂറുശതമാനം വിജയം .പരീക്ഷയ്ക്കിരുന്ന 194 വിദ്യാർത്ഥികളിൽ മുഴുവൻ പേരും ഇവിടെ...

പതിനെട്ടാം വർഷവും 100 % വിജയത്തോടെ താനെ മലയാളി കൂട്ടായ്മയുടെ ‘വിദ്യാനികേതൻ’

മുംബൈ :താനെയിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് സ്ഥാപിച്ച 'മലനാട് എഡ്യുക്കേഷണൽ ആൻഡ് വെൽഫെയർ അസ്സോസോസിയേഷ' ( MEWA ) ന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാനികേതൻ ഇംഗ്ലീഷ്...

SSLC പരീക്ഷാ ഫലം :നൂറുശതമാനം വിജയം ആവർത്തിച്ച്‌ ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്‌കൂൾ

മുംബൈ: മഹാരഷ്ട്ര സ്റ്റേറ്റ് ബോഡ് പത്താ൦ ക്ലാസ്സ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പതിവുപോലെ മികച്ച വിജയത്തിളക്കത്തോടെ ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്‌കൂൾ ! ഇത്തവണ പരീക്ഷയെഴുതിയ 366...

അനുശോചിച്ചു

മുംബൈ : ഡോംബിവലി നായർ വെൽഫെയർ അസ്സോയേഷൻ പ്രസിഡന്റ് കൊണ്ടത്ത് വേണുഗോപാലിൻ്റെ ഭാര്യ പൂജ വേണുഗോപാലിന്റെ ആകസ്മികമായ നിര്യാണത്തിൽ അസ്സോസിയേഷൻ അംഗങ്ങളും ഭരണ സമിതിയും അനുശോചിച്ചു. കുടുംബത്തിൻ്റെ...

കൊണ്ടത്ത് വേണുഗോപാലിൻ്റെ സഹധർമിണി പൂജ വേണുഗോപാൽ മേനോൻ നിര്യതയായി

മുംബൈ: മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും കേരളീയ സമാജം ഡോംബിവ്‌ലിയുടെ മുൻ എഡ്യുക്കേഷൻ സെക്രട്ടറിയും ഡോംബിവലി നായർ വെൽഫെയർ അസ്സോയേഷൻ പ്രസിഡന്റുമായ കൊണ്ടത്ത് വേണുഗോപാലിൻ്റെ ഭാര്യ പൂജ...

മഹാരാഷ്ട്ര ,പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്

മുംബൈ: മഹാരാഷ്ട്ര പത്താം ക്ലാസ് ഫലം ഇന്ന് (2025 മെയ് 13 ന് )ഉച്ചയ്ക്ക് 1 മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് ബോർഡ് സ്ഥിരീകരിച്ചു.വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പറും ജനനത്തീയതിയും...

‘സാഹിത്യ സംവാദ’ത്തിൽ അശോകൻ നാട്ടികയുടെ ചെറുകഥകൾ

മുംബൈ: കല്യാൺ സാംസ്കാരിക വേദിയുടെ മെയ് മാസ 'സാഹിത്യ സംവാദ'ത്തിൽ അശോകൻ നാട്ടിക ചെറുകഥകൾ അവതരിപ്പിക്കും. 18ന് വൈകിട്ട്  4 30ന് ഈസ്റ്റ് കല്യാൺ കേരള സമാജം...

ലോക മാതൃദിനവും സാഹിത്യ സായാഹ്നവും ഒരേ വേദിയിൽ നടന്നു

മുംബൈ: കേരളീയ സമാജം ,ഡോംബിവലി, ലോക മാതൃദിന ആഘോഷവും സമാജത്തിൻ്റെ പ്രതിമാസ പരിപാടിയായ സാഹിത്യ സായാഹ്നവും സംയുക്തമായി നടത്തി. പാണ്ഡുരംഗവാഡി മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ച , വൈസ്...

SNMS അറുപത്തിയൊന്നാം വാർഷികം: മഹാരാഷ്ട്ര ഗവർണർ ഉദ്ഘാടനം ചെയ്യും.

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ അറുപത്തിയൊന്നാമതു വാർഷികാഘോഷം മെയ് -18 നു ഞായറാഴ്ച സമിതിയുടെ ആസ്ഥാനമായ ചെമ്പൂർ ശ്രീനാരായണ നഗറിലെ വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കും. വൈകീട്ട് 5 നു...

സിദ്ധിവിനായക ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതിന് വിലക്ക്

മുംബൈ: പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ മെയ് 11 മുതല്‍ തേങ്ങ, മാല എന്നീ വഴിപാടുകള്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പ്രസാദവും നല്‍കില്ല. ദക്ഷിണ മുംബൈയിലെ പ്രഭാദേവി പ്രദേശത്ത്...