പിആർ മേനോൻ – മരണം വരെ റെയിൽവേ ജീവനക്കാരുടെ രക്ഷകനായി നിന്ന നേതാവ്
അനിൽ പ്രകാശ് , നെരൂൾ -ഉൾവെ ആറ് പതിറ്റാണ്ടിലധികം കാലം ലക്ഷകണക്കിന് റയിൽവെ തൊഴിലാളികളുടെ ക്ഷേമൈശ്വര്യങ്ങൾക്കുവേണ്ടി ഒളിവു ജീവിതവും ജയിൽവാസവുമുൾപ്പടെ നിരവധി കഷ്ടനഷ്ടങ്ങളും ക്ലേശങ്ങളും സഹിച്ച്...