Mumbai

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ നാളെ ചതയദിനാഘോഷം

  മുംബൈ: ചതയദിനത്തോടനുബന്ധിച്ചു നാളെ ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട്...

കെ .എസ് .ഡി . സാഹിത്യസായാഹ്നം ഇന്ന്

  ഡോംബിവ്‌ലി:കേരളീയസമാജം ഡോംബിവ്‌ലിയുടെ പ്രതിമാസപരിപാടിയായ സാഹിത്യസായാഹ്നത്തിൽ ഇന്ന്(നവംബർ-10 ) മലയാള കഥാരചനയുടെ നാൾവഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റുമായ സി.പി.കൃഷ്ണകുമാർ പ്രഭാഷണം നടത്തും.തുടർന്ന് സാഹിത്യചർച്ച...

നോർക്ക പ്രവാസി കാർഡ് / ആദ്യ ബാച്ച് വിതരണം KSDസമാജം ഹാളിൽ

ഡോംബിവ്‌ലി: നോർക്ക പ്രവാസി കാർഡ് എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജം ഡോംബിവ്‌ലിയുടെ വിവിധ ഭാഗങ്ങളിൽ വെച്ചു നടത്തിയ രജിസ്ട്രേഷൻ ക്യാമ്പുകൾ വഴി പേര്...

‘ ഫെയ്മ ‘ യുടെ സഹായം / മുംബൈയിൽ മരണപ്പെട്ട കരുനാഗപ്പള്ളി സ്വദേശിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു.

  മുളുണ്ട് /കരുനാഗപ്പള്ളി:        ജോലിചെയ്തിരുന്ന കാർ വാഷിംഗ് സെന്ററിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട കൊല്ലം ജില്ലയിലെ കരുനാഗപ്പളളി കോഴിക്കോട് സ്വദേശിയും (രതീഷ്...

ഒരു ഇലക്ട്രിക്കൽ ഇഞ്ചിനീയറെ കാർട്ടൂണിസ്റ്റാക്കി അറിയപ്പെടുത്തിയ നഗരം…!

" ജയിംസ് മണലോടി ,വല്യാട്‌ ,പുലിക്കുട്ടിശ്ശേരി എന്ന ദീർഘ നാമമുണ്ടായിരുന്ന എന്നെ ജയിംസ് മണലോടിയാക്കി ചുരുക്കിയത് 'ലാലുലീല' എന്ന കാർട്ടൂൺ പംക്തിയിലൂടെ പ്രശസ്തനായ കെ.എസ് .രാജനാണ്. പന്തളം...

“പ്രമോദ് മഹാജനെ കൊലപ്പെടുത്തിയതിൽ വൻ ഗൂഢാലോചന !”: പൂനം മഹാജൻ

  മുംബൈ: മുൻ കേന്ദ്രമന്ത്രിയും ഒരു കാലത്ത് ബിജെപിയുടെ പ്രധാന നയ തന്ത്രജ്ഞനുമായിരുന്ന പ്രമോദ് മഹാജനെ 2006ൽ കൊലപ്പെടുത്തിയതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി നേതാവും...

SNMS – കുടുംബപൂജയും കുടുംബ സംഗമവും നാളെ

നവിമുംബൈ : ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കുടുംബപൂജയും കുടുംബ സംഗമവും നാളെ , (നവംബർ 10) ഞായറാഴ്ച വൈകിട്ട്...

കാലുമാറ്റം തുടർന്നുകൊണ്ടേയിരിക്കുന്നു / 9 നേതാക്കൾ ‘ഷിൻഡെ സേനാ’വിട്ട് ‘ഉദ്ദവ് സേന’യിൽ തിരിച്ചെത്തി;

  വർളി : മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും പാർട്ടി സ്ഥാനാർത്ഥി മിലിന്ദ് ദേവ്‌റയും നയിക്കുന്ന ശിവസേനയ്ക്കും കനത്ത തിരിച്ചടിയായി വർളിയിലെ മൂന്ന് ശാഖാ പ്രമുഖരും ഒരു നിയമസഭാ...

“ഭരണഘടനയെ തകർക്കാൻ കോൺഗ്രസും സഖ്യകക്ഷികളും ഗൂഢാലോചന നടത്തുന്നു ” നരേന്ദ്രമോദി

    ധുലെ : പട്ടികജാതി, ആദിവാസി, മറ്റ് പിന്നാക്ക സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ്സ് നടത്തുന്നതെന്നും അവരുടെ പുരോഗതി കോൺഗ്രസ്സ്‌പാർട്ടി ഇഷ്ട്ടപെടുന്നില്ല എന്നും പ്രധാനമന്ത്രിനരേന്ദ്ര മോദി...

സൽമാൻ ഖാന് പുതിയ വധഭീഷണി.

    മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെയും ഗാനരചയിതാവിനെയും ലക്ഷ്യമിട്ട് 5 കോടി രൂപ ആവശ്യപ്പെട്ട് വധഭീഷണി മുഴക്കി ട്രാഫിക് പോലീസിന് പുതിയൊരു ഭീഷണി സന്ദേശം...