Mumbai

മലാഡിൽ വാവു ബലി

മലാഡ്: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കടക വാവു ബലി ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു. ജൂലായ് 24 ന് രാവിലെ 6...

KSD പൂക്കള മത്സരം -2025 : ഓഗസ്റ്റ് 15 ന്

മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഓണാഘോഷത്തിൻ്റെ (ഓണോത്സവം - 2025) ഭാഗമായി സമാജം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുംവേണ്ടി സംഘടിപ്പിക്കുന്ന 'പൂക്കളമത്സരം' ഓഗസ്റ്റ് 15 ന് ഡോംബിവ്‌ലി ഈസ്റ്റ്‌,...

കല്യാൺ പിതൃവേദിയുടെ നേതൃത്വത്തിൽ കൈറോസ് – 2025 ആഘോഷിച്ചു

മുംബൈ: കല്യാൺ രൂപതാ പിതൃവേദിയുടെ നേതൃത്വത്തിൽ 'കൈറോസ് -2025' പൻവേൽ ആർക്കിൽ വെച്ച് ആഘോഷിച്ചു.രൂപത പിതൃവേദി ഡയറക്ടർ റെവ.ഫാ. ജോബി അയിത്തമറ്റം ഉദ്ഘാടനം നിർവ്വഹിച്ചു.പിതൃവേദി പ്രസിഡണ്ട് സജി...

കലാശ്രീ കെ. എന്‍. പി. നമ്പീശന്‍ ‘സാഹിത്യ സംവാദ’ത്തിൽ

മുംബൈ : കല്യാണ്‍ സാംസ്‌കാരിക വേദിയുടെ പ്രതിമാസ ചര്‍ച്ച- 'സാഹിത്യ സംവാദ'ത്തിൽ,  കലാശ്രീ കെ. എന്‍. പി. നമ്പീശന്റെ ആത്മകഥാ പുസ്തകം 'നാട്യവാദ്യ സാര്‍വ്വഭൗമം' ചര്‍ച്ച ചെയ്യും....

എസ്എൻഡിപി ഡോംബിവ്‌ലി ശാഖയ്ക്ക് പുതിയ ഭാരവാഹികൾ

PHOTO: സജിവ്.കെ (പ്രസിഡൻ്റ്), ദാസപ്പൻ കെ.വി (വൈ. പ്രസിഡൻ്റ്), കെ.കെ. മധുസുദനൻ (സെക്രട്ടറി)എന്നിവർ . മുംബൈ:: ശ്രിനാരായണ ധർമ്മ പരിപാലന യോഗം 3823 നമ്പർ ഡോംബിവലി ശാഖയുടെ...

എം ബിപിഎസ് നേതൃനിരയിലേക്ക് പുതു തലമുറ: കല്യാൺ- ഡോംബിവല്ലി മേഖലയ്ക്ക് പുതിയ സാരഥികൾ

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം കല്യാൺ ഡോംബിവല്ലി മേഖലയുടെ വാർഷിക സമ്മേളനം ലോക കേരള സഭാ അംഗം ടി.വി രതീഷ് ഉദ്ഘാടനം ചെയ്തു. ഡോംബിവ്‌ലി ,ബാജി...

1 1 മാസത്തിനുള്ളിൽ മധ്യ റെയിൽവേ 11,000-ത്തിലധികം പരാതികൾ പരിഹരിച്ചു, എസി കോച്ചുകളിൽ നിന്ന് പിഴയായി നേടിയത് 4 കോടി രൂപ

മുംബൈ: മധ്യ റെയിൽവേയുടെ മുംബൈ ഡിവിഷൻ യാത്രക്കാരുടെ പരാതികളിൽ 100 ശതമാനം പരിഹരിച്ചതായി റെയിൽവേ .ലോക്കൽ ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്ര ചെയ്ത ടിക്കറ്റില്ലാതെ യാത്രക്കാരിൽ നിന്ന്...

മുംബൈയിൽ ഓടുന്ന ബസ്സിന്‌ തീപിടിച്ചു

മുംബൈ: ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) ൻ്റെ ഡബിൾ ഡെക്കർ ബസിന് സൗത്ത് മുംബൈയിലെ സിദ്ധാർത്ഥ് കോളേജ് സിഗ്നലിന് സമീപം വെച്ച് തീപിടിച്ചു. സംഭവത്തിൽ...

മീരാറോഡ് ഗുരു സെൻറിൽ ബലിതർപ്പണം

മുംബൈ:ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 24 നു വ്യാഴാഴ്ച പിതൃമോക്ഷ പ്രാപ്തികായി കർക്കിടകവാവ് ബലിതർപ്പണം, പിതൃനമസ്കാരം, തിലഹവനം എന്നിവ നടത്തും. ശേഷം ലഘു...

‘കോമ്രേഡ് പിണറായി വിജയൻ്റെ ” പേരിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി.

മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് അജ്ഞാത ബോംബ് ഭീഷണി. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട്...