Mumbai

‘വസായ് സൻസ്കൃതി’ യുടെ പ്രകാശനം മന്ത്രി ഗണേഷ് നായിക് നിർവ്വഹിച്ചു

മുംബൈ:   വസായ് - വിരാർ പ്രാദേശിക വാർത്തകൾ ഉൾപ്പെടുത്തികൊണ്ട് മറാത്തിഭാഷയിൽ പ്രസിദ്ധീകരിക്കുന്ന "വസായ് സൻസ്കൃതി" എന്ന ചെറുപത്രത്തി (tabloid)ൻ്റെ പ്രകാശന കർമ്മം എക്സിക്യൂട്ടീവ് എഡിറ്റർ കെ ബി...

ഡോംബിവ്‌ലിയിലെ MIDCഎയറോസോൾ കമ്പനി വളപ്പിൽ വൻ തീപിടുത്തം (VIDEO)

മുംബൈ : ഡോംബിവ്‌ലിയിലെ എംഐഡിസിയിലുള്ള എയറോസോൾ (Aerosol )കമ്പനി വളപ്പിൽ വൻ തീപിടുത്തം . വിവരം ലഭിച്ചയുടനെ എത്തിച്ചേർന്ന അഗ്നിശമന സേനാ വിഭാഗം തീ നിയന്ത്രണ വിധേയമാക്കി...

വിഎസ് – അനുശോചന യോഗം

മുംബൈ: മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തില്‍ ആദരാഞ്ജലി അർപ്പിക്കുന്നതിനും അനുശോചിക്കുന്നതിനും വേണ്ടി , ജൂലൈ 26, ന് (ശനിയാഴ്ച) രാത്രി 7:30-ന് നായർ വെൽഫെയർ...

സ്വന്തം വീട്ടില്‍നിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന ആരോപണവുമായി നടി തനുശ്രീ ദത്ത (VIDEO)

മുംബൈ :സ്വന്തം വീട്ടിൽനിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന ആരോപണവുമായി നടി തനുശ്രീ ദത്ത. വീടിനുള്ളില്‍ അതിക്രൂരമായ പീഡനമാണ് താന്‍ നേരിടുന്നതെന്നും ആരെങ്കിലും തന്നെ രക്ഷിക്കുമോ എന്ന അപേക്ഷയുമായി...

7/11 ട്രെയിൻ ബോംബ് സ്ഫോടന കേസ്: SIT പുനരന്വേഷിക്കണം എന്നാവശ്യമുന്നയിച്ച്‌ കുറ്റവിമുക്തനായയാൾ

മുംബൈ ട്രെയിൻ ബോംബ് സ്‌ഫോടന കേസിൽ 2015-ൽ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ ഏക വ്യക്തിയായ അബ്ദുൾ വാഹിദ് ഷെയ്ഖ്, കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു...

അനധികൃത മണൽ ഖനനം ,ഡാൻസ് ബാർ നടത്തിപ്പ് : ആഭ്യന്തര സഹമന്ത്രി യോഗേഷ് കദമിന്റെ രാജി ആവശ്യപ്പെട്ട് അനിൽ പരബ്

മുംബൈ :മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദമിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന (യുബിടി) എംഎൽസി അനിൽ പരബ് . സ്വന്തം അമ്മയുടെ ലൈസൻസിന് കീഴിലാണ് കാന്തിവല്ലിയിൽ യോഗേഷ്...

7/11-ട്രെയിൻ ബോംബ് സ്ഫോടന കേസ് : ചോദ്യങ്ങൾ ബാക്കിയാക്കുന്ന വിധി!

2006 ജൂലൈ 11 ന് വൈകുന്നേരം മഹേന്ദ്ര പിതാലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മിക്ക ദിവസങ്ങളെയും പോലെ, വടക്കോട്ട് പോകുന്ന തിരക്കേറിയ ഒരു ലോക്കൽ ട്രെയിനിന്റെ...

ഭാര്യ ഭർത്താവിനെ കൊന്ന് മൃതദേഹം വീടിനടിയിൽ നാലടി താഴ്ചയിൽ കുഴിച്ചിട്ടു.

മുംബൈ: നല്ലോസപ്പാരയിൽ 32 കാരി ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനടിയിൽ നാല് അടി ആഴത്തിൽ കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തി.കുറ്റകൃത്യം ചെയ്ത ശേഷം സ്ത്രീ ഇതിനു സഹായിച്ച ആൺ...

മുംബൈയിൽ, വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി

മുംബൈ:  കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. കൊച്ചിയിൽ നിന്ന്...

ബലിതർപ്പണത്തിനായ് ഗുരുദേവഗിരി ഒരുങ്ങി

മുംബൈ: കർക്കടക വാവിനോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച നടക്കുന്ന പിതൃബലിതർപ്പണത്തിനായ് ഗുരുദേവഗിരി (നെരൂൾ -നവിമുംബൈ )ഒരുങ്ങി. പുലർച്ചെ 5 മുതൽ ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ...