സീതാരാമത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നു
പ്രഭാസ് പാൻ ഇന്ത്യൻ താരമായി സിനിമാ പ്രേക്ഷകരുടെ ആകെ പ്രിയം നേടിയിട്ടുണ്ട്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. കാരണം പ്രഭാസിനെ ഇന്ത്യയാകെ ഉറ്റുനോക്കുന്നുണ്ട്....