Movie

കങ്കണയുടെ ‘എമര്‍ജന്‍സി’ നാളെ മുതൽ : ബംഗ്ലാദേശിൽ നിരോധനം

  സഞ്ജയ് ഗാന്ധിയായി മലയാളി നടൻ വിശാഖ് നായർ മുംബൈ :1975 to 1977 ഇന്ദിരാഗാന്ധിയുടെ ഭരണകാലവും അടിയന്തരവസ്ഥയുമൊക്കെ ഇതിവൃത്തമായി വരുന്ന 'എമർജൻസി 'നാളെ തിയേറ്ററിൽ എത്തും...

ഓസ്‌ക്കാർ :മികച്ച സിനിമകളുടെ പട്ടികയിൽ ആടുജീവിതം

മുംബൈ: 2025 ൽ ഓസ്കാറിനായി മത്സരിക്കുന്ന സിനിമകളുടെ പ്രഥമ പട്ടിക പുറത്ത് വന്നു. മലയാള ചിത്രം 'ആടുജീവിതം' ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് മൂന്ന് സിനിമകൾ പട്ടികയിലുണ്ട്. 'കങ്കുവ...

നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ ‘ A’ സിനിമ – മാർക്കോ!

മുംബൈ :നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ ' A' സർട്ടിഫിക്കറ്റ് സിനിമയായി ഉണ്ണി മുകുന്ദന്‍റെ 'മാര്‍ക്കോ'. ആഗോള കളക്ഷനിൽ ചിത്രം നൂറ് കോടിയിലെത്തിയതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്....

പ്രതികരണശേഷിയില്ലെന്ന് കരുതരുത്: ഹണി റോസ്

ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്തുടരുകയാണെന്നും അപമാനിക്കാൻ ശ്രമിക്കുകയാണെന്നും നടി ഹണി റോസ്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലെന്നും ഹണി...

കേന്ദ്ര മന്ത്രി കേന്ദ്രകഥാപാത്രമായ ‘ഒറ്റക്കൊമ്പൻ ‘ ചിത്രീകരണം ആരംഭിച്ചു!

  കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ്ഗോപി അഭിനയിക്കുന്ന ആദ്യചിത്രം ഒറ്റക്കൊമ്പൻ ചിത്രീകരണം ആരംഭിച്ചു.മധ്യ തിരുവതാംകൂറിലെ മീനച്ചില്‍ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ...

സീരിയൽ താരം ദിലീപ് ശങ്കറെ മരിച്ചനിലയിൽ കണ്ടെത്തി

  തിരുവനന്തപുരം : പ്രശസ്‌ത സീരിയൽ താരം ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി . മൃതദ്ദേഹത്തിനു മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് . ഫ്ളവേഴ്സ് ചാനലിൽ...

അത്ഭുതദ്വീപിലെ നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

മൂന്നാര്‍: വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ച ശിവന്‍ മൂന്നാര്‍ അന്തരിച്ചു. 45കാരനായ ശിവന്‍ മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്. സംവിധായകന്‍ വിനയനാണ് മരണ വാര്‍ത്ത...

ചലച്ചിത്ര മേള ഇന്ന് സമാപിക്കും

തിരുവനന്തപുരം: സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഉത്സവമായിരുന്ന 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട്...

ഇനി സിനിമാക്കാലം: ഐഎഫ്എഫ്കെയ്ക്ക് നാളെ തിരി തെളിയും

തിരുവനന്തപുരം: ഇരുപത്തിയൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാന ന​ഗരം ഒരുങ്ങിക്കഴിഞ്ഞു. 15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. ഡിസംബർ 13 ന് വെെകുന്നേരം അഞ്ച് മണിക്ക്...

പുഷ്പ 2 കാണാനെത്തിയ യുവാവ് മരിച്ച നിലയില്‍

അമരാവതി: പുഷ്പ 2 കാണാനെത്തിയ യുവാവിനെ തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്. അനന്തപൂരിലെ രായദുര്‍ഗയിലുള്ള തീയറ്ററിലാണ് സംഭവം....