Movie

‘ഗെറ്റ് സെറ്റ് ബേബി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഉണ്ണിമുകുന്ദനെയും നിഖില വിമലിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഐവിഎഫ് സ്പെഷലിസ്റ്റ് ആയ...

തമിഴ് നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു....

ഫെഫ്കയിൽ അംഗമായി നടൻ മോഹൻലാൽ; ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു

കൊച്ചി: മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായി നടൻ മോഹൻലാൽ. സംവിധായകരായ ഉണ്ണികൃഷ്ണനും സിബി മലയിലും ചേർന്നാണ് കടവന്ത്ര രാജീവ് ഗാന്ധി...

സിനിമ റിലീസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മാത്രം റിവ്യു

കൊച്ചി: സിനിമ റിവ്യു ചെയ്യുന്ന വ്ലോഗർമാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്നു. സിനിമ പുറത്തിറങ്ങി 48 മണിക്കൂറിന് ശേഷം റിവ്യൂ മതിയെന്ന് അമിക്കസ്ക്യൂറിയുടെ ശിപാർശ. പത്ത് നിർദേശങ്ങളാണ് അമിക്കസ് ക്യൂറിയായ അഡ്വ....

ഓസ്കർ അവാർഡ് പ്രഖ്യാപനം നാളെ: എല്ലാ കണ്ണുകളും ഓപൻഹെയ്മറിൽ

ഓസ്കാർ അവാർഡ് പ്രഖ്യാപനം നാളെ. 96ആമത് ഓസ്കാർ അവാർഡ് പ്രഖ്യാപന ചടങ്ങുകൾ നാളെ ഇന്ത്യൻ സമയം രാവിലെ ഏഴോടെ സമാരംഭിക്കും. ഓപൻഹെയ്മറും ബാർബിയും അടക്കം തീയറ്ററുകളിൽ നിറഞ്ഞ...

ഡിജിറ്റല്‍ നേട്ടവുമായി മമ്മൂട്ടി; പുഴുവിൻ്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി

കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം...

തമിഴ് നടൻ അജിത്ത് ആശുപത്രിയില്‍

ചെന്നൈ: തമിഴകത്തിന്റെ പ്രിയപ്പെട്ട നടൻ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇത് ആരാധകരില്‍ ആശങ്ക പടര്‍ത്തിയിരുന്നു. അജിത്തിനെ ചെന്നൈയിലുള്ള അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അജിത്തിന് പതിവ്...

‘തങ്കമണി’ ക്ക് സ്റ്റേ ഇല്ല; വ്യാഴാഴ്ച തിയെറ്ററിൽ

കൊച്ചി: ദിലീപ് നായകനായ ‘തങ്കമണി’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.സിനിമയുടെ റിലീസ് മുന്‍ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തന്നെ നടക്കും....

വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രം : ചിയാൻ 62

മലയാള ഇൻഡസ്‌ട്രിയിലെ പ്രമുഖ നടൻ സുരാജ് വെഞ്ഞാറമൂട് 'ചിയാൻ 62' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. 'ചിയാൻ 62'ലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി സുരാജ് വെഞ്ഞാറമൂട്...

വണങ്കാനും വാടിവസലും വിട്ടു സൂര്യ; പിന്നിലെന്ത്

വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന വാടിവാസലിൽ നിന്ന് സൂര്യ പിൻമാറിയതായി റിപ്പോര്‍ട്ട്. ഒടിടിപ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം സൂരിയാണ് ചിത്രത്തില്‍ നായകനായി എത്താനിരീക്കവെയാണ് സൂര്യയുടെ പിന്മാറ്റം. അതിനോടൊപ്പം സൂര്യയ്ക്ക് പകരം...