“ജോജു നല്ല മനുഷ്യൻ എന്ന് കരുതി, പക്ഷേ ചതിച്ചു..” -സനല്‍കുമാര്‍ ശശിധരന്‍
ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2019ല്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'ചോല'. നടന്‍ ജോജു ജോര്‍ജാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. ഷാജി...