Movie

ഉദയ്‌പൂർ ഫയല്‍സ് ഇന്ന് തിയേറ്ററുകളിലെത്തും

ന്യൂഡല്‍ഹി : 'ഉദയ്‌പൂർ ഫയല്‍സ് 'പ്രദർശിപ്പിക്കാൻ കോടതി അനുമതിനൽകി . ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.2022ല്‍ ഉദയ്‌പൂരില്‍ നടന്ന കനയ്യ ലാല്‍ കൊലപാതകം പ്രമേയമായ ചിത്രത്തിന്റെ റിലീസ് സ്റ്റേ...

പിണറായിവിജയനുള്ള മറുപടിയുമായി ‘കേരള സ്റ്റോറി’ സംവിധായകൻ

മുംബൈ:   മികച്ച സംവിധായകനടക്കമുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ച 'ദ കേരള സ്‌റ്റോറിയ്ക്കെതിരെ രാഷ്ട്രീയ ലോകത്തുനിന്ന് വലിയ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു .  കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം...

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം: മികച്ച നടന്മാർ :ഷാരൂഖ് ,വിക്രാന്ത് മാസി , നടി:റാണി മുഖര്‍ജി

ന്യുഡൽഹി :71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) ഈ പുരസ്കാരം...

ദേശീയ പുരസ്കാര തിളക്കത്തിൽ മലയാള സിനിമ :

71 -ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിന് ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നടി ഉർവ്വശിക്കും...

ദേശീയ ചലചിത്ര പുരസ്‌കാരം:ഉള്ളൊഴുക്ക് ,മികച്ച മലയാള ചിത്രം

ന്യൂഡൽഹി:71-ാമത് ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. എം കെ രാംദാസ് സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം നെകലിന് പ്രത്യേക ജൂറി പരാമർശം. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം....

‘അമ്മ’ യുടെ തിരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ബാബുരാജ് വിട്ടുനിൽക്കണം : വിജയ്ബാബു

എറണാകുളം : താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ബാബുരാജ് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് നടനും നിര്‍മ്മാതാവുമായ വിജയ്‌ ബാബു. തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ മാറി നിന്നിട്ടുണ്ടെന്നും...

ചിരഞ്ജീവിയും നയൻതാരയും ആലപ്പുഴയിൽ

ആലപ്പുഴ: ചിരഞ്ജീവിയും നയൻതാരയും ഷൂട്ടിങ്ങിനായി ആലപ്പുഴയിൽ.പ്രശസ്ത തെലുങ്ക് സംവിധായകനായ അനിൽ രവിപുഡി സംവിധാനംചെയ്യുന്ന ചിത്രമാണിത്. ഒരു ​ഗാനരം​ഗമെന്ന് തോന്നിക്കുന്നതിന്റെ ഷൂട്ടിങ് ദൃശ്യങ്ങൾ ലീക്കായിരിക്കുകയാണ്.ഒരു മലയാളി യൂട്യൂബ് വ്ലോ​ഗിലൂടെയാണ്...

പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു

ബംഗളുരു: പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗ്, ഹിന്ദി, ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുന്നൂറിലധം സിനിമകളില്‍ അഭിനയിച്ചു....

പ്രശസ്‌ത തെലുഗു നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്‌ത തെലുഗു നടനും ബിജെപി മുന്‍ എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ ഫിലിംനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു...

JSK സിനിമാ വിവാദം: സെൻസർ ബോർഡിനെതിരെ സമരത്തിനൊരുങ്ങി സിനിമാ പ്രവർത്തകർ

എറണാകുളം: ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള (JSK) സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സെൻസർ ബോർഡ് നടപടിക്കെതിരെ  പ്രതിഷേധം അറിയിക്കാന്‍ തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിനു...