വരുമോ വയനാട്ടിൽ ബദൽപ്പാതകൾ ചുരം ‘ബ്ലോക്കായാൽ’ വയനാട് ഒറ്റപ്പെട്ടു
ചുരങ്ങളിലൂടെയുള്ള യാത്ര തടസപ്പെട്ടാല്‍ വയനാട് പിന്നെ ഒറ്റയ്ക്കായി, ജില്ല നേരിടുന്ന ഗതാഗത പ്രതിസന്ധിയെ ഒറ്റവാക്കില്‍ ഇങ്ങനെ പറയാം. ചുരം കയറാതെയും ഇറങ്ങാതെയും സഞ്ചരിക്കണമെന്ന വയനാട്ടുകാരുടെ സ്വപ്‌നങ്ങള്‍ക്ക് കാലങ്ങളുടെ...