Wayanad

അനധികൃത മദ്യവില്‍പ്പന: രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: അനധികൃതമായി വിദേശ മദ്യം വില്‍പ്പന നടത്തിയ രണ്ടുപേരെ രണ്ടിടങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട്, മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സംഭവം. കമ്പളക്കാട് കോട്ടത്തറ...

മേപ്പടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ

വയനാട് : മേപ്പാടിയിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ മെഡിക്കല്‍ കോളജിലെ ജനറല്‍ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ.കെ.ഇ ഫെലിസ് നസീർ...

കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ സ്വദേശി മിനി (40) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ഉള്‍വനത്തില്‍...

പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണറ്റില്‍ വീണു; 53കാരൻ മരിച്ചു

മലപ്പുറം: പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണറ്റില്‍ വീണ് 53കാരന് ദാരുണാന്ത്യം. മലപ്പുറത്ത് എടക്കര തെക്കേകാരായില്‍ സതീഷ് കുമാര്‍ ആണ് കിണറ്റില്‍ വീണ് മരിച്ചത്. ആഴമുള്ള കിണറ്റിൽ പൂച്ച...

താമരശേരിയിൽ 6 വയസുകാരിയെ 47 കാരൻ പീഡിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപ്പത്തിയേഴുകാരൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന്...

മീനങ്ങാടി മൈലമ്പാടി അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി

വയനാട്: മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി 9.15...

അപ്പപ്പാറയിൽ ജീപ്പ് മറിഞ്ഞ് ഒര് മരണം

വയനാട്: തിരുനെല്ലി അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു, 9 പേർക്ക് പരിക്ക്. ജല ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അസം...

വയനാട്ടിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

വയനാട്: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച...

ആനവരാതിരിക്കാന്‍ കാവലിലായിരുന്ന വനം വാച്ചറെ കടുവ ആക്രമിച്ചു

വയനാട്. വന്യജീവി സങ്കേതത്തിൻ്റ പരിധിയിൽ ആനവരാതിരിക്കാന്‍ കാവലിലായിരുന്ന താത്കാലിക വനംവാച്ചർക്ക് നേരെ വന്യജീവി ആക്രമണം. വനംവാച്ചർ വെങ്കിട്ട ദാസിനാണ് പരിക്കേറ്റത് . കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു...

ജില്ലയിൽ ഭക്ഷ്യ സുരക്ഷ ലൈസന്‍സ് നിര്‍ബന്ധം; 10 ലക്ഷം വരെ പിഴ

ഇന്ന് മുതൽ കർശന പരിശോധന കൽപ്പറ്റ: ഭക്ഷ്യ വസ്തുകളുടെ ഉത്പാദനം, സംഭരണം, വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി അഞ്ചിനകം ലൈസന്‍സ് നിര്‍ബന്ധമാണെന്ന് ഭക്ഷ്യ...