Thrissur

നാലാം ക്‌ളാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം

  തൃശൂർ:കുന്നംകുളത്ത് നാലാം ക്‌ളാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം .ആർത്താട്ട് ഹോളിക്രോസ് സ്‌കൂളിലെ വൈസ് പ്രിൻസിപ്പിൾ ഫാ.ഫെബിൻ കുത്തൂറിനെതിരെ ജുവൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കുന്നംകുളം...

ഗുരുവായൂരില്‍ ഇന്ന് 248 വിവാഹങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച (ജനുവരി 19) 248 വിവാഹങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി....

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; 4 മരണം

തൃശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു.  ചെറുതുരുത്തി സ്വദേശി ഷാഹിന, ഷാഹിനയുടെ അനുജത്തിയുടെ മകൻ ഫുവാത്ത് (12)  ഷാഹിനയുടെ ഭർത്താവ് കബീർ,...

ജുവനൈല്‍ ഹോമില്‍18 കാരനെ കൊലപ്പെടുത്തി .

  തൃശൂര്‍: രാമവർമ്മപുരം ജുവനൈല്‍ ഹോമില്‍ അന്തേവാസിയായ 18 കാരനെ സഹ അന്തേവാസി ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി . ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്....

ചരിത്രം കുറിച്ച് RLVരാമകൃഷ്ണന്‍ : കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്ത അധ്യാപകൻ

1930 ൽ സ്ഥാപിതമായ കേരള കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്ത അധ്യാപകൻ എന്ന ചരിത്ര നേട്ടത്തിൽ ആര്‍ എല്‍ വി രാമകൃഷ്ണന്‍. തൃശൂർ : കലാമണ്ഡലത്തിൽ ഭരതനാട്യ വിഭാഗം...

പീച്ചിഡാ൦ ദുരന്തം : മരണം മൂന്നായി!

  തൃശൂർ :പീച്ചി ഡാമിൻ്റെ റിസർവോയറിൽ വീണ് ഗുരുതാരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വിദ്യാർത്ഥിനികളിൽ മൂന്നാമത്തെ വിദ്യാർത്ഥിനിയും മരണപ്പെട്ടു .പട്ടിക്കാട് സ്വദേശി മുരിങ്ങാത്തുപറമ്പിൽ...

കൊച്ചിൻ പാലത്തിനു താഴെ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

തൃശ്ശൂർ : ഷൊർണൂരിൽ കൊച്ചിൻ പാലത്തിൻറെ കോൺക്രീറ്റ് പില്ലറിന് താഴെ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഇതരസംസ്ഥാനക്കാരനാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ...

തൃശൂരിൽ അയൽവാസിയെ യുവാവ് അടിച്ചു കൊന്നു

  തൃശൂർ :മാള കുരുവിലശ്ശേരിയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ പലക കൊണ്ട് അടിച്ചുകൊന്നു . വാടാശ്ശേരി സ്വദേശി പ്രമോദ് ആണ് അയൽവാസിയായ പഞ്ഞിക്കാരൻ തോമസിനെ (55...

പീച്ചിഡാം അപകടം : ചികിത്സയിലായിരുന്ന രണ്ടു പെൺകുട്ടികൾ മരണപ്പെട്ടു

  തൃശൂർ :പീച്ചി ഡാമിൻ്റെ റിസർവോയറിൽ വീണ് ഗുരുതാരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വിദ്യാർത്ഥിനികളിൽ രണ്ടുപേർ മരണപ്പെട്ടു .പട്ടിക്കാട് സ്വദേശി ചുങ്കൽ ഷാജൻ്റെ...

റഷ്യൻ കൂലിപട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി മരണപ്പെട്ടു

മോസ്കോ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് റഷ്യയിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മരണപ്പെട്ടു . തൃശൂർ സ്വദേശിയയായ ബിനിൽ ആണ് മരണപ്പെട്ടത്. തൃശ്ശൂർ കുറാഞ്ചേരി...