Thrissur

കുടുംബത്തിലെ 3 പേർക്ക് ഷോക്കേറ്റു : യുവതി മരിച്ചു

തൃശൂർ: വടക്കാഞ്ചേരിയിൽ ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് (Electrocuted) യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ...

ചാലക്കുടി ഐടിഐയിൽ സ്പെക്ട്രം ജോബ് ഫെയർ മെയ് 28ന്

തൃശൂർ: കേരള സർക്കാർ തൊഴിൽ - നൈപുണ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലാതലത്തിൽ നടത്തുന്ന സ്പെക്ട്രം ജോബ് ഫെയറിന്റെ ഭാഗമായി ജില്ലാ സ്പെക്ട്രം ജോബ് ഫെയറിൻ്റെ ഉദ്ഘാടനം...

തൃശൂരില്‍ ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് തകർന്ന് വീണു

തൃശൂർ: തൃശൂരില്‍ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേല്‍ക്കൂര തകർന്ന് വീണു. തിരക്കേറിയ റോഡിലേക്കാണ് മേല്‍ക്കുര വീണത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി റോഡില്‍ വീണ മേല്‍ക്കൂര നീക്കാനുള്ള...

ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

  തൃശൂർ: തൃശൂരിൽ ഭാര്യയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ്  മേത്തല കനംകുടം സ്വദേശി പുതിയേടത്ത് വീട്ടിൽ പ്രബീഷ് (39) നെയാണ് കൊടുങ്ങല്ലൂർ...

കാട്ടാന പ്രസവിച്ചു: കുട്ടി ചെളിയില്‍ കുടുങ്ങി

തൃശൂര്‍ : പ്ലാക്കോട് കച്ചിത്തോട് പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു. ചെളിയില്‍ കുടുങ്ങിയ കുട്ടിയെ പുറത്തെടുക്കാന്‍ വനപാലകര്‍ ശ്രമം തുടങ്ങി. ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടി...

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടി: 42 പേര്‍ക്ക് പരിക്ക്

തൃശൂര്‍: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ആന വിരണ്ടതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും നാല്‍പതില്‍ അധികം പേര്‍ക്ക്...

പാണ്ടി മേളം കൊട്ടാൻ അശ്വതിയും അർച്ചനയും

തൃശൂർ പൂരത്തിന്റെ 228 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ മേളം കൊട്ടിക്കയറാൻ സ്ത്രീകളും. പൂരത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണെന്ന വിമർശനം നേരത്തെയുണ്ട്. എന്നാൽ ഇത്തവണ ആ...

തെക്കേ ഗോപുരനട ഇന്ന് തുറക്കും: പൂരാവേശത്തില്‍ തൃശൂര്‍

തൃശൂര്‍ : പൂരവിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്ന് തുറക്കും. പകല്‍ പതിനൊന്നരയോടെ നെയ്തലക്കാവ് വിഭാഗത്തിനു വേണ്ടി തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ എന്ന ഗജവീരനാണ്...

പൂരത്തിനു ഞാനും വരുന്നു : തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ

തൃശ്ശൂര്‍: പൂരത്തിന് തിടമ്പേറ്റാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് അനുമതി. വനം വകുപ്പിന്റെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ആനക്ക് ടാഗ് കൈമാറി. തൃശൂര്‍ പൂരദിവസം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ്...

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശൂര്‍ : പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ഇന്ന് വൈകീട്ട് ഏഴിന് തുടങ്ങുന്ന സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തും. അവധി ദിവസമായതിനാല്‍ ഇന്ന് ആകാശപൂരം...