തൃശ്ശൂർ മൃഗശാലയിൽനിന്ന് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത് 39 ജീവികളെ; ഇതിൽ പത്തെണ്ണവും ചത്തു
തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അഞ്ചു പക്ഷികള്‍ കൂടി ചത്തു. ഇതോടെ തൃശ്ശൂര്‍ മൃഗശാലയില്‍നിന്ന് ഇവിടേക്ക് മാറ്റിയവയില്‍ ചത്ത ജീവികളുടെ എണ്ണം പത്തായി. രണ്ടു മാസത്തിനുള്ളിലാണ് അഞ്ച്...
