തൃശൂരിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരനെ പുലി ആക്രമിച്ചു
തൃശൂർ: മലക്കപ്പാറയിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരനെ പുലി ആക്രമിച്ചു. തലയിൽ കടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ച കുട്ടിയെ വീട്ടുകാർ ഒച്ച വെച്ചതോടെയാണ് രക്ഷപെടുത്താനായത്. സാരമായി പരിക്കേറ്റ കുട്ടിയെ...