Thrissur

ചരിത്രം കുറിച്ച് RLVരാമകൃഷ്ണന്‍ : കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്ത അധ്യാപകൻ

1930 ൽ സ്ഥാപിതമായ കേരള കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്ത അധ്യാപകൻ എന്ന ചരിത്ര നേട്ടത്തിൽ ആര്‍ എല്‍ വി രാമകൃഷ്ണന്‍. തൃശൂർ : കലാമണ്ഡലത്തിൽ ഭരതനാട്യ വിഭാഗം...

പീച്ചിഡാ൦ ദുരന്തം : മരണം മൂന്നായി!

  തൃശൂർ :പീച്ചി ഡാമിൻ്റെ റിസർവോയറിൽ വീണ് ഗുരുതാരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വിദ്യാർത്ഥിനികളിൽ മൂന്നാമത്തെ വിദ്യാർത്ഥിനിയും മരണപ്പെട്ടു .പട്ടിക്കാട് സ്വദേശി മുരിങ്ങാത്തുപറമ്പിൽ...

കൊച്ചിൻ പാലത്തിനു താഴെ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

തൃശ്ശൂർ : ഷൊർണൂരിൽ കൊച്ചിൻ പാലത്തിൻറെ കോൺക്രീറ്റ് പില്ലറിന് താഴെ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഇതരസംസ്ഥാനക്കാരനാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ...

തൃശൂരിൽ അയൽവാസിയെ യുവാവ് അടിച്ചു കൊന്നു

  തൃശൂർ :മാള കുരുവിലശ്ശേരിയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ പലക കൊണ്ട് അടിച്ചുകൊന്നു . വാടാശ്ശേരി സ്വദേശി പ്രമോദ് ആണ് അയൽവാസിയായ പഞ്ഞിക്കാരൻ തോമസിനെ (55...

പീച്ചിഡാം അപകടം : ചികിത്സയിലായിരുന്ന രണ്ടു പെൺകുട്ടികൾ മരണപ്പെട്ടു

  തൃശൂർ :പീച്ചി ഡാമിൻ്റെ റിസർവോയറിൽ വീണ് ഗുരുതാരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വിദ്യാർത്ഥിനികളിൽ രണ്ടുപേർ മരണപ്പെട്ടു .പട്ടിക്കാട് സ്വദേശി ചുങ്കൽ ഷാജൻ്റെ...

റഷ്യൻ കൂലിപട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി മരണപ്പെട്ടു

മോസ്കോ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് റഷ്യയിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മരണപ്പെട്ടു . തൃശൂർ സ്വദേശിയയായ ബിനിൽ ആണ് മരണപ്പെട്ടത്. തൃശ്ശൂർ കുറാഞ്ചേരി...

നാല് പെൺകുട്ടികൾ പീച്ചി ഡാമിൻ്റെ റിസർവോയറിൽ അപകടത്തിൽപ്പെട്ടു

തൃശൂർ:  പീച്ചി ഡാമിൻ്റെ റിസർവോയറിൽ തൃശൂർ സ്വദേശികളായ നാല് പെൺകുട്ടികൾ മുങ്ങി.  സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു പെൺകുട്ടികൾ.നാലുപേരും St Clare's Girls Higher Secondary...

കോടതി വിധിച്ച അഞ്ച് ലക്ഷം നല്കിയില്ല /എതിർകക്ഷിയ്ക്ക് വാറണ്ട് അയക്കാൻ ഉത്തരവ്

തൃശൂർ: ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ടപരിഹാരം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ വാറണ്ട് അയക്കാൻ ഉത്തരവ്.തൃശൂർ മുണ്ടൂർ കുന്നത്തുള്ളി വീട്ടിൽ ബാബു.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ്...

26 വർഷത്തിന് ശേഷം കലാകിരീടം തൃശൂരിന്

" ഈ കപ്പ് ഞങ്ങളങ് എടുക്കുവാ.." / തൃശൂരിന് സന്തോഷപൂരം..! തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട സസ്പെൻസിനൊടുവിൽ കലാകിരീടം തൃശൂരിന്. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച്...

തേക്കിൻകാട് കൊലപാതകം: പ്രായപൂർത്തിയാകാത്ത പ്രതികൾ ലഹരിക്ക് അടിമകൾ

  തൃശൂർ: തേക്കിൻകാട് മൈതാനിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം തേടി പൊലീസ്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളാണ് പൊലീസ് കസ്‌റ്റഡിയിലുള്ളത്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളും...