Thrissur

നവജാത ശിശുക്കളെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; കൊന്നത് അമ്മ അനീഷ

തൃശൂർ : പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കുഞ്ഞുങ്ങളെ അമ്മ അനീഷ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് എഫ്.ഐആർ .2021 നവംബർ ആറിനാണ് ആദ്യ...

താഴെ വീണ ഹെല്‍മെറ്റ് എടുക്കുന്നതിനിടെ ലോറിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു

തൃശൂർ :റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാനുള്ള ശ്രമത്തിനിടെ ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വഴക്കുംപാറ അടിപ്പാതയ്ക്ക് മുകളിലാണ് അപകടം...

നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; കുഞ്ഞുങ്ങളെ കൊന്നത് അമ്മയെന്ന് എഫ്ഐആർ

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും  കൊലപ്പെടുത്തിയത് അമ്മയാണെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അമ്മയായ അനീഷ ആദ്യ  കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ്...

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം; മൃതദേഹങ്ങൾ പുറത്തെടുത്തു

തൃശ്ശൂർ: കനത്തമഴയിൽ തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരണപ്പെട്ടത്. കെട്ടിടത്തിന്റെ...

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ : 2024 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ അക്കാദമി പ്രസിഡന്റായ കവി കെ സച്ചിദാനന്ദനാണ് പ്രഖ്യാപനം നടത്തിയത്.  കവിത :(മുരിങ്ങ വാഴ...

സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും

തൃശൂർ : കേരളസാഹിത്യ അക്കാദമിയുടെ 2024 ലെ പുരസ്ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന പത്ര സമ്മേളനത്തിൽ വെച്ച് അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ അവാർഡ് ജേതാക്കളെ...

കനത്ത മഴയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. 49കാരനായ നെടുമ്പള്ളി വീട്ടില്‍ ബൈജു ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഉച്ചയോടെയാണ് സംഭവം. വീടിന്റെ...

പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടിൽ കല്ലിപറമ്പിൽ 47കാരനായ സുനിൽ കുമാർ ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക്...

വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: കേരള അതിര്‍ത്തി മേഖലയിലെ തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കാടിനുള്ളിൽ കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ്...

കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ സവാദിന്റെ ലൈംഗികാതിക്രമമെന്ന് പരാതി

തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് മാനഹാനി വരുത്തിയെന്ന കേസിൽ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. സമാനമായ കേസിൽ ഇയാൾ നേരത്തെയും അറസ്റ്റിലായിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസിൽ...