Thiruvananthapuram

വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിവെപ്പ്; വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി(11) ആണ് പ്രതിയെ...

തിരുവനന്തപുരത്ത് യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് സംശയം

തിരുവനന്തപുരം: നെയ്യാന്റിൻകരയിൽ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് സംശയം. പ്രാഥമിക പരിശോധനാഫലത്തിൽ തലച്ചോറിലെ അണുബാധ മൂലമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ജൂലായ് 23...

വെടിവെപ്പ് കേസിൽ ട്വിസ്റ്റ്; വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരേ വനിതാ ഡോക്ടറുടെ പീഡനപരാതി

തിരുവനന്തപുരം : വഞ്ചിയൂര്‍ വെടിവെപ്പ് കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജീത്തിനെതിരേ പീഡന പരാതി നല്‍കി. സുജീത്ത് തന്നെ ബലംപ്രയോഗിച്ച്...

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം; ശശി തരൂർ എംപി

തിരുവനന്തപുരം : ഇന്ത്യയെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എം പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി...

വരാനിരുന്ന ദുരന്തത്തെ പറ്റി വെള്ളാർമല സ്കൂളിലെ വിദ്യാർഥി യാദൃച്ഛികമായി എഴുതിയ കഥ

തിരുവനന്തപുരം : ഉരുൾപൊട്ടലിൽ വിറങ്ങലിച്ചു നിൽക്കുന്ന മുണ്ടക്കൈയിലെ വെള്ളാർമല സ്കൂളിലെ വിദ്യാർഥി യാദൃച്ഛികമായി എഴുതിയ കഥ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചായിരുന്നു. സ്കൂളിലെ കുട്ടികൾ തയാറാക്കിയ ‘വെള്ളാരങ്കല്ലുകൾ’ എന്ന ഡിജിറ്റൽ...

വെടിവയ്ക്കാന്‍ ആറുമാസത്തെ തയാറെടുപ്പ്; ഷിനിയുടെ കയ്യിൽനിന്നു രക്തം ചിതറിയതു കണ്ട് ദീപ്തി പതറി

തിരുവനന്തപുരം : നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ നിർണായകമായതു നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളും സൈബർ സെൽ വഴി...

കനത്തമഴയിൽ 5 ജില്ലകളിൽ റെ‍ഡ് അലർട്ട്, പത്ത് ജില്ലകളിൽ അവധി

തിരുവനന്തപുരം : കേരളത്തിൽ അടുത്ത 24 മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്...

ദേശീയപാത നിർമാണത്തിൽ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം : ഷിരൂർ ദുരന്തത്തിനു പിന്നാലെ സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത 66 നിർമാണത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നും...

കേരളത്തിൽ മഴ കനക്കും; ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം...

ഷിനിയെ വെടിവച്ചത് കുടുംബത്തോടുള്ള വ്യക്തിവൈരാഗ്യമെന്ന് പൊലീസ് നിഗമനം

തിരുവനന്തപുരം : വഞ്ചിയൂരിൽ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥയ്ക്കു നേരെ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിനു കാരണം വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിൽ പൊലീസ്. ഷിനി...