നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ വരവേല്പ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് ഭക്ത ജനങ്ങൾ ഹൃദ്യമായ വരവേൽപ്പ് നൽകി. ഉണ്ണികണ്ണനെ തൊഴുത് വണങ്ങിയ അദ്ദേഹത്തെ കുരുന്നുകൾ താമര പൂക്കൾ...