Thiruvananthapuram

9 വയസ്സുകാരിയെ രണ്ടാനച്ഛൻ രണ്ടുവർഷം പീഡിപ്പിച്ചു.

  തിരുവനന്തപുരം :പോത്തൻകോടിൽ 9 വയസ്സുകാരിയെ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും രണ്ടുവർഷം പീഡിപ്പിച്ചതായി കുട്ടിയുടെ വെളിപ്പെടുത്തൽ .സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി അദ്യാപികയെ അറിയിച്ചത് .സ്വഭാവത്തിൽ മാറ്റം...

യുവതിയെ കൊലപ്പെടുത്തി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്‌തു

  തിരുവനന്തപുരം:യുവതിയെ കൊലപ്പെടുത്തിയ ശേഷം മധ്യ വയസ്‌കന്‌ ആത്മഹത്യ ചെയ്തു.സംഭവം നടന്നത് തിരുവനന്തപുരം തമ്പാനൂർ ബസ്‌സ്റ്റാന്റിനകത്തെ കൊടിയിൽ ഹോട്ടലിൽ . മരിച്ചത് പേയാട് സ്വദേശികളായ കുമാർ ,ആശ...

ഗോപൻ സ്വാമിയുടെ മരണം : സമാധിയെന്ന് മക്കൾ : കൊലയെന്ന് നാട്ടുകാർ

  തിരുവനന്തപുരം :നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും .ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍...

നെയ്യാ​റ്റിൻകരയിൽ ടൂറിസ്റ്റ് ബസ്സിന്‌ തീപിടിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി...

അവിഹിതബന്ധം സംശയിച്ച് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: അവിഹിതബന്ധം സംശയിച്ച് ബന്ധുവിനെ അയൽവാസി കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്. നെടുമങ്ങാട് ,കരകുളം ഏണിക്കര നെടുമ്പാറയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം....

രൂപ സാദൃശ്യ കുറവ് : സിപിഐ ആസ്ഥാനത്തെ MNൻ്റെ പുതിയ പ്രതിമ മാറ്റി

തിരുവനന്തപുരം രൂപ സമാനതയിൽ വിമർശനങ്ങൾ ഉയർന്നതോടെ സി.പി.ഐ ആസ്ഥാനത്തെ എം.എൻ.ഗോവിന്ദൻ നായരുടെ പുതിയ ഡിസംബർ 27നാണ് പാർട്ടി ആസ്ഥാന മന്ദിരത്തിൻെറ വലത് ഭാഗത്തായി എം.എൻ.ഗോവിന്ദൻ നായരുടെ പുതിയ...

പീഡന പരാതി : പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്

തിരുവനന്തപുരം : സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്. തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെ തിരുവല്ലം പൊലീസാണ് .കേസെടുത്തത്.കേസെടുത്തതോടെ അസീം ഫാസിലിനെ ഫെഫ്ക പുറത്താക്കി.മൂന്ന്...

തിരുവനന്തപുരത്ത് റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണു; കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ റെയിൽവേയുടെ മതിലിടിഞ്ഞ് വീണ് കെഎസ്ആർടിസി കൗണ്ടർ തകർന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വഴിയാത്രക്കാർ അടക്കം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ...

പോലീസ് വകുപ്പില്‍ 85 പുതിയ ഡ്രൈവർ തസ്തികകള്‍

കണ്ണൂർ : പോലീസ് വകുപ്പില്‍ ഡ്രൈവര്‍ വിഭാഗത്തിൽ പ്രമോഷനുകള്‍ക്കായി 85 പുതിയ തസ്തികകള്‍ അനുവദിച്ചു. ഇതനുസരിച്ച് ഒരു ഇന്‍സ്‌പെക്ടര്‍ (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍), ഒരു സബ് ഇന്‍സ്‌പെക്ടര്‍...

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി

  തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി സർക്കാർ. 120 ​ദിവസം കൂടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സർക്കാർ...