Thiruvananthapuram

ലൈംഗിക പീഡന പരാതികളില്‍ പരാതിക്കാരെ കണ്ണടച്ച് വിശ്വസിക്കരുത് : ഹൈക്കോടതി

  തിരുവനന്തപുരം : ലൈംഗിക പീഡന പരാതികളില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരെ കണ്ണടച്ച് വിശ്വസിക്കക്കാതെ പ്രതിയുടെ ഭാഗവും കേള്‍ക്കാൻ തയ്യാറാകണം .പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം...

ദേശീയ നേതൃത്തം അംഗീകരിച്ചു: തോമസ് കെ തോമസ് NCP സംസ്ഥാന പ്രസിഡന്റ്

മുംബൈ /തിരുവനന്തപുരം : എന്‍സിപി സംസ്ഥാന പ്രസിഡന്റായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപിച്ചു . പിഎം സുരേഷ്...

ആശാവർക്കേഴ്‌സ് സമരം : സർക്കാർ ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം :സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കേഴ്സ് സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത്...

ഇനി എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 ല്‍ വിളിക്കാം / 100ൽ വിളിക്കേണ്ട

തിരുവനന്തപുരം :പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക്...

ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക് പോലീസ് സംരക്ഷണം

തിരുവനന്തപുരം :ലൗ ജിഹാദ് ആരോപണത്തെ തുടർന്ന് കേരളത്തിൽ അഭയം തേടിയ ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇരുവരെയും നാട്ടിലേക്ക് കൊണ്ട്...

ഓണറേറിയവും ഇൻസൻ്റീവും അനുവദിച്ചു: ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാവർക്കർമാർ

തിരുവനന്തപുരം :ആശാവർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം സർക്കാർ അനുവദിച്ചു ഇൻസൻ്റീവും അനുവദിച്ചു. കുടിശിക പൂർണമായും നൽകാനുള്ള തുക ഇതോടെ അനുവദിച്ചു. ആശമാരുടെ കാര്യത്തിൽ കടുംപിടുത്തം ഇല്ലെന്ന് മന്ത്രി വീണാ...

” അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഇനി കൊടിമരങ്ങൾ വേണ്ട ” ഹൈക്കോടതിയുടെ ഉത്തരവ്

പൊതുസ്ഥലങ്ങളിൽ സ്ഥിരമായോ താല്‍ക്കാലികമായോ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് വിലക്കികൊണ്ട് ഹൈക്കോടതി  തിരുവനന്തപുരം: അനുമതിയില്ലാതെ പാതയോരം ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും സ്ഥിരമായോ താല്‍ക്കാലികമായോ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. നിലവില്‍...

എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരിയെ പീഡിപ്പിച്ച കേസ്: 3 വർഷത്തിനു ശേഷം പ്രതി പിടിയിൽ

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിലെ കിച്ചൻ കാന്റീൻ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഹാരിസ് (40) ആണ്...

നാലാം ക്ലാസുകാരി തൂങ്ങി മരിച്ചു

  തിരുവനന്തപുരം : വെള്ളനാട് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീക്കുട്ടി – മഹേഷ്‌ ദമ്പതികളുടെ മകൾ ദിൽഷിതയാണ് മരിച്ചത്. വീട്ടിലെ ശുചി മുറിയിൽ...

അഭിമുഖത്തിൻ്റെ പൂർണ്ണരൂപം പുറത്ത്: ഇടതുപക്ഷം എല്ലാറ്റിനും പിറകിലെന്ന് ശശിതരൂർ

"പാർട്ടി അഭ്യർത്ഥിച്ചത് കൊണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത് . താനൊരു പാർട്ടി അംഗമാണ്. പക്ഷേ തന്റെ മനസിൽ എപ്പോഴും എങ്ങനെ ഭാരതത്തെ മെച്ചമാക്കാം എന്നുള്ള ചിന്തയാണ്. കേരളത്തിന്റെ...