Thiruvananthapuram

എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച ( ഒക്ടോബർ 25) മുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം:  കൈരളി ബ്രിജ് അസോസിയേഷന്‍ ( കെ.ബി.എ) സംഘടിപ്പിക്കുന്ന എച്ച്.സി.എല്‍ ദക്ഷിണ മേഖല ബ്രിജ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്. ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഹോട്ടല്‍ ഹൈസിന്തിലാണ്...

5 ജില്ലകളിൽ യെലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത

  തിരുവനന്തപുരം ∙ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

  തിരുവനന്തപുരം∙  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷൻകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു....

വാടക ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി എത്ര തവണ പറന്നു? വെളിപ്പെടുത്താനാവില്ലെന്ന് സർക്കാർ; ആകെ ചെലവ് 7.20 കോടി

  തിരുവനന്തപുരം∙  സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി കേരളാ പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ഒൻപതു മാസത്തെ വാടക 7.20 കോടി രൂപ. 2023 സെപ്റ്റംബര്‍ 20 മുതലാണ്...

‘നവീന്റെ മരണം ദുഃഖകരം; നീതിയുക്തമായി ജോലി ചെയ്യുന്നവരുടെ ആത്മാഭിമാനം ചോദ്യംചെയ്യാന്‍ അനുവദിക്കില്ല’

തിരുവനന്തപുരം∙  എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവദുഖകരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വിവാദമായതു മുതല്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഒന്‍പതാം ദിവസമാണ് പരസ്യപ്രതികരണത്തിനു തയറായത്. ഇത്തരം...

വയനാട് സാലറി ചാലഞ്ച്: പ്രതീക്ഷിച്ചത് 500 കോടി; ആദ്യ ഗഡു കിട്ടിയത് 53 കോടി മാത്രം

  തിരുവനന്തപുരം∙  വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍, ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ചിന് പ്രതീക്ഷിച്ച പ്രതികരണമില്ല. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് സംഭാവനയായി ഓഗസ്റ്റിലെ ശമ്പളം, പിഎഫ്, ലീവ് സറണ്ടര്‍ എന്നിവയിലൂടെ...

സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ 131 കേസുകള്‍; ശിക്ഷ 3 പ്രതികള്‍ക്കു മാത്രം

  തിരുവനന്തപുരം∙ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ചികിത്സാപ്പിഴവ് ഉള്‍പ്പെടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തത് 131 കേസുകള്‍. 2016 ഏപ്രില്‍ മുതല്‍ 2024 ഒക്‌ടോബര്‍ 8...

പ്രചാരണം കൊഴുപ്പിക്കാൻ സോണിയാ ഗാന്ധിയും; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം മറ്റന്നാൾ വയനാട്ടിലെത്തും

തിരുവനന്തപുരം ∙  വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാൻ കോൺഗ്രസ്‌. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചാരണം നടത്താനാണ്...

‘നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നത്, ആരും തടഞ്ഞില്ല’: പ്രതിയുടെ മൊഴി പുറത്ത്

  തിരുവനന്തപുരം ∙  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയായ ഗണേശ് ഝായുടെ മൊഴി പുറത്ത്. ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍...

കേന്ദ്രം കൂട്ടിയിട്ടും താങ്ങുവില കുറച്ച് സംസ്ഥാന സര്‍ക്കാര്‍; പാലക്കാട്ട് രാഷ്ട്രീയക്കൊയ്ത്തിനിടെ കര്‍ഷകരോഷം

  തിരുവനന്തപുരം∙  പാലക്കാടിന്റെ മണ്ണില്‍ രാഷ്ട്രീയത്തിന്റെ വിത്തെറിഞ്ഞ് വിജയം കൊയ്യാന്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കാണാതെ പോകുന്നത്, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നത് പാലക്കാട്ടെ വയലുകളില്‍ വിത്തെറിഞ്ഞ് കടം...