Thiruvananthapuram

വിട നൽകാൻ ആയിരങ്ങൾ: വിഎസിൻ്റെ വീട്ടിലേക്ക് ജനപ്രവാഹം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം ഇന്നലെ അർധരാത്രിയോടെ തിരുവനന്തപുരത്തെ മകൻ്റെ വീട്ടിലെത്തിച്ചു. വിശ്രമജീവിതം ആരംഭിച്ചത് മുതൽ വിഎസ് ഇവിടെയാണ് താമസിച്ചിരുന്നത്. നേരത്തെ എകെജി...

“വാട്‌സാപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്റെ പേരില്‍ .apk ഫയലുകള്‍ ലഭിച്ചാല്‍ തുറക്കരുത്” : കേരള പോലീസ്

തിരുവനന്തപുരം: വാട്‌സാപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്റെ പേരില്‍ .apk ഫയലുകള്‍ ലഭിച്ചാല്‍ തുറന്ന് നോക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. .apk ഫയലുകള്‍ അയച്ച്‌ പണം തട്ടുന്ന സംഘം...

ബസ്സ് സമരം പിൻവലിച്ചു

തിരുവനന്തപുരം: ജൂലൈ 22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ്സ് സമരം പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ് സംബന്ധിച്ച്...

“രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ നേതാവ്” : വിഡി .സതീശൻ

തിരുവനന്തപുരം: രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വിഎസ് അച്യുതാനന്ദൻ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കല്ലും മുള്ളും...

സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധനയ്ക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 25 മുതല്‍ 31 വരെ പൊതുവിദ്യഭ്യാസ ഓഫീസര്‍മാര്‍ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന...

ഓണത്തിന് ആറു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ കിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് സർക്കാർ ആറു ലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും.അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും...

രാജ്ഭവന്‍ സന്ദർശിച്ച്‌ മുഖ്യമന്ത്രി : ഗവർണ്ണറുമായി നിര്‍ണായക കൂടിക്കാഴ്ച

തിരുവനന്തപുരം : അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം കേരളത്തിലെത്തിയ മുഖ്യമന്ത്രി ഇന്ന്  രാജ് ഭവനിലെത്തി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി. സര്‍വകലാശാല-ഭാരതാംബ വിഷയങ്ങളില്‍ ഭിന്നത തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ നിർണ്ണായക...

ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം : വാഹനത്തിൽ ഉണ്ടായിരുന്ന രോഗി മരിച്ചു

തിരുവനന്തപുരം: വിതുരയിൽ രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. വാഹനത്തിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെയാണ് രോഗിയായ ആദിവാസി യുവാവ് ബിനു (44)...

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു,

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന...

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ SDPIയിലേക്ക് കുടിയേറിയെന്ന് റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്ഡിപിഐയിലേക്ക് കുടിയേറിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന തള്ളാതെ ഡിജിപി. നിരോധനത്തിന്...