“സ്കൂൾ സമയമാറ്റം; നിലവിലെ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ല”: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: രാവിലെയും വൈകിട്ടും 15 മിനിറ്റ് നേരം സ്‌കൂൾ സമയം കൂട്ടിയ സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്‌മെൻ്റുകളും മത...
