പ്ലസ് വൺ വിദ്യാർഥിനി ട്രെയിനിൽ നിന്ന് വീണുമരിച്ചു;അപകടം രക്ഷിതാക്കൾക്കൊപ്പം യാത്രചെയ്യുമ്പോൾ
തിരുവനന്തപുരം: ഇടവയിൽ വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശി ഗൗരി (16) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.10-ഓടെയാണ് അപകടം. തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക്...
