Pathanamthitta

ശബരിമലയിൽ യാതൊരു ഡ്രസ് കോഡും ഇല്ല: പി എസ് പ്രശാന്ത്

പത്തനംതിട്ട: ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിച്ച് പ്രവേശിക്കുന്നതിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ, വിഷയത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇക്കാര്യത്തിൽ മറ്റ് ദേവസ്വങ്ങളിൽ അഭിപ്രായസ്വരൂപീകരണം...

നേതൃമാറ്റം: രാജു എബ്രഹാം – CPI(M) പത്തനംതിട്ട ജില്ലാ സെക്രട്ടറി

സിപി ഐ എം പത്തനംതിട്ട ജില്ലയിൽ നേതൃമാറ്റം: ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. മൂന്നുതവണ ജില്ലാസെക്രട്ടറി ആയിരുന്ന കെപി ഉദയഭാനു സ്ഥാനം ഒഴിഞ്ഞു. തുടർച്ചയായി അഞ്ച്...

ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം / ഡിസംബര്‍ 30 ന് നട തുറക്കും

പത്തനംതിട്ട : നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനു ഇന്ന് സമാപനം. ശബരിമലയിൽ ഡിസംബര്‍ 25 വരെ 32,49,756 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍...

തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് ശബരിമലയിലെത്തും

പത്തനംതിട്ട: മണ്ഡല പൂജക്ക് അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഇന്ന് വൈകിട്ട് 6.25നാണ് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത്...

തിരുവല്ല കുമ്പനാട് കരോൾ സംഘത്തിന് മർദ്ദനം

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ടിൽ ക്രിസ്തുമസ് കരോൾ സംഘത്തിന് നേരെ ആക്രമണം. പതിനഞ്ച് ആളുകളുള്ള അക്രമി സംഘമാണ് കരോൾ സംഘത്തെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇവരുടെ ആക്രമണം. ഈആർസി കുമ്പനാട്...

ശബരിമലയിൽ സ്‌പോട് ബുക്കിങ് വഴി എത്തിയവർ അഞ്ചുലക്ഷം കവിഞ്ഞു

പത്തനംതിട്ട: ശബരിമല തീർഥാടനകാലം പകുതി പിന്നിട്ടപ്പോൾ ശബരിമലയിൽ ഇന്നലെ വരെ (ഡിസംബർ 21 വരെയുള്ള കണക്ക്) എത്തിയത് 28,93,210 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4,45,703 ഭക്തരുടെ...

മരണപ്പെട്ട 17 കാരിയുടെ ഗർഭസ്ഥശിശുവിന്‍റെ പിതാവ് സഹപാഠിയാണെന്ന് ഉറപ്പിച്ചു

പത്തനംതിട്ട: മരണമടഞ്ഞ പ്ലസ്‌ടു വിദ്യാർഥിനിയായ 17 കാരിയുടെ ഗർഭസ്ഥശിശുവിന്‍റെ പിതാവ് സഹപാഠി തന്നെയെന്ന് ഡിഎൻഎ ഫലം. പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട്...

കാനന പാതയിലൂടെ എത്തുന്ന ഭക്തര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം; പുതിയസംവിധാനം ഉടനെന്ന് ദേവസ്വം പ്രസിഡന്‍റ്

പത്തനംതിട്ട: പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്ന് അയ്യപ്പ ദർശനത്തിനെത്തുന്ന തീർഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി...

മധുവിധുകഴിഞ് അവർ മടങ്ങിയത് മരണത്തിലേയ്ക് …!!

പത്തനംതിട്ട : എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 15 ദിവസങ്ങൾക്ക് മുമ്പാണ് ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും അനു​ഗ്രഹശിസ്സുകളോടെ അനുവും നിഖിലും പള്ളിയിൽ വെച്ച് വിവാഹിതരാകുന്നത്. വിവാഹം നടന്ന അതേ...

പത്തനംതിട്ടയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

പത്തനംതിട്ടയിൽ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കൂടല്‍ മുറിഞ്ഞകല്ലില്‍ ആണ് അപകടം നടന്നത്. കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളായ മത്തായി...