Pathanamthitta

ശബരിമലയിൽ പൊലീസ് പ്രവർത്തിക്കുന്നത് മികച്ച രീതിയിൽ; വീഴ്ചയില്ലെന്ന് ജില്ലാ പൊലീസ് മേധാവി

  പത്തനംതിട്ട∙  ശബരിമലയിൽ പൊലീസ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എല്ലാ സഹായങ്ങളും ഭക്തജനങ്ങൾക്ക് നൽകാൻ പരമാവധി ശ്രമിക്കുകയാണെന്നും പത്തനംതിട്ട എസ്പി വി.ജി. വിനോദ് കുമാർ മനോരമ ഓൺലൈനോട്...

‘കലക്ടറുടെ കുമ്പസാരം കേൾക്കണ്ട; നവീൻ കടുത്ത മാനസിക സമ്മർദം അനുഭവിച്ചു, പരാതിക്ക് പിന്നിൽ ഗൂഢാലോചന’

  പത്തനംതിട്ട∙  കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം. കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയെന്നാണ്...

‘സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങൾ, ഖേദമുണ്ട്’: നവീന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

പത്തനംതിട്ട∙  കണ്ണൂർ മുൻ എ‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ. ഖേദം പ്രകടിപ്പിക്കുന്ന കത്ത് സബ് കലക്ടർ വഴിയാണ്...

എഡിഎം നവീൻ ബാബുവിന് വിട നൽകാൻ നാട്; കലക്ടറേറ്റിൽ പൊതുദർശനം ആരംഭിച്ചു

പത്തനംതിട്ട∙ അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകാൻ ജന്മനാട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചു. 11.30 വരെയാണ് കലക്ടറേറ്റിലെ പൊതുദർശനം....

എസ് അരുണ്‍കുമാര്‍ ശബരിമല മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍

ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം...

‘ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തും; ശബരിമലയിൽ സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം’

പത്തനംതിട്ട∙  ശബരിമലയിൽ സ്പോട്ട് ബുക്കിങ് നിർത്തിയ തീരുമാനം പിൻവലിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി. സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കാതെ വെർച്വൽ ക്യൂ സംവിധാനവുമായി മുന്നോട്ടുപോയാൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പ്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ശനിയാഴ്ച്ച കേരളത്തിലെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

തോമസ് ചെറിയാന്റെ മൃതദേഹം ഇലന്തൂരിലെ വീട്ടിലെത്തിച്ചു; പൊതുദർശനം തുടങ്ങി

പത്തനംതിട്ട ∙  ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാനാപകടത്തിൽ കാണാതായി 56 വർഷത്തിനു ശേഷം ഭൗതിക അവശിഷ്ടങ്ങൾ കണ്ടെത്തിയ സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം...

തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്കാരം നാളെ

പത്തനംതിട്ട∙  ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാന അപകടത്തിൽ മരിച്ച ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു....

‘പൊലീസാണ് അറിയിച്ചത്; തിരികെ വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, സഹോദരനെ ഓർത്ത് അമ്മ ഒരുപാട് കരഞ്ഞു’

  പത്തനംതിട്ട∙  മ‍ഞ്ഞിൽ പുതഞ്ഞ ഓർമകൾ 56 വർഷത്തിനു ശേഷം തിരിച്ചെത്തിയപ്പോൾ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ വീട്ടിൽ നിറഞ്ഞത് സങ്കടവും സന്തോഷവും. ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ...